ഏകനാഥ് ഗെയ്ക്ക് വാദ് മുംബൈ കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ്
മുംബൈ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് മിലിന്ദ് ദിയോറ രാജിവച്ച് മൂന്നാഴ്ചയ്ക്കു ശേഷമാണ് നിയമനം
BY BSR27 July 2019 1:24 AM GMT
X
BSR27 July 2019 1:24 AM GMT
മുംബൈ: മുന്‍ എംഎല്‍എ ഏകനാഥ് ഗെയ്ക്ക് വാദിനെ മുംബൈ മേഖലാ കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് പ്രസ്താവനയില്‍ ഇക്കാര്യം അറിയിച്ചത്. മുംബൈ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് മിലിന്ദ് ദിയോറ രാജിവച്ച് മൂന്നാഴ്ചയ്ക്കു ശേഷമാണ് നിയമനം. മുംബൈ സൗത്ത് സെന്‍ട്രല്‍ എംഎല്‍എയായിരുന്ന ഗെയ്ക്ക് വാദ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു. മൂന്നുതവണ ധാരാവിയില്‍ നിന്നു വിജയിച്ച ഇദ്ദേഹം മഹാരാഷ്ട്ര സര്‍ക്കാരില്‍ മന്ത്രിപദവിയും വഹിച്ചിരുന്നു.
Next Story
RELATED STORIES
'വന്മരങ്ങള് വീഴുമ്പോള്‍...'; സിഖ് വംശഹത്യയെ ന്യായീകരിക്കുന്ന...
21 May 2022 9:57 AM GMTപതാക ഉയര്‍ത്തി; പോപുലര്‍ ഫ്രണ്ട് ജനമഹാസമ്മേളനത്തിലേക്ക് ഒഴുകി...
21 May 2022 7:00 AM GMTമുസ്ലിമാണോ എന്ന് ചോദിച്ച് ക്രൂര മര്‍ദ്ദനം; ഭിന്ന ശേഷിക്കാരനായ...
21 May 2022 6:36 AM GMTകുരങ്ങു പനി കൂടുതല്‍ രാജ്യങ്ങളിലേക്ക്;അടിയന്തര യോഗം വിളിച്ച് ലോകാരോഗ്യ ...
21 May 2022 5:37 AM GMTഇന്ധന ക്ഷാമം;ശ്രീലങ്കയില്‍ സ്കൂളുകള്‍ അടച്ചു
21 May 2022 4:26 AM GMTകെഎസ്ആര്‍ടിസിയിലെ ശമ്പള വിതരണം ഇന്ന് പൂര്‍ത്തിയാക്കും
21 May 2022 3:20 AM GMT