ലഡാക്കില്‍ വീണ്ടും ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 3.7 തീവ്രത രേഖപ്പെടുത്തി
വെള്ളിയാഴ്ച റിക്ടര്‍ സ്‌കെയില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ലഡാക്കിലെ ലേയില്‍ അനുഭവപ്പെട്ടത്.
BY NSH26 Sep 2020 1:23 AM GMT

X
NSH26 Sep 2020 1:23 AM GMT
ശ്രീനഗര്‍: ലഡാക്കില്‍ മണിക്കൂറുകള്‍ക്കിടെ വീണ്ടും ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയില്‍ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ശനിയാഴ്ച പുലര്‍ച്ചെ 2:14നായിരുന്നു ഭൂചലനം. ലഡാക്കില്‍ 10 കീലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപോര്‍ട്ട്.
വെള്ളിയാഴ്ച റിക്ടര്‍ സ്‌കെയില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ലഡാക്കിലെ ലേയില്‍ അനുഭവപ്പെട്ടത്. 12 മണിക്കൂറിനിടെയാണ് രണ്ടാമതും ഭൂചലനമുണ്ടായത്. ഭൂചലനത്തില്‍ ഇതുവരെ ആളപായമോ നാശനഷ്ടങ്ങളോ റിപോര്‍ട്ട് ചെയ്തിട്ടില്ല.
Next Story
RELATED STORIES
ബാബരി വിധി പറഞ്ഞ ജഡ്ജി അബ്ദുല്‍ നസീറിന്റെ സഹോദരന് കര്‍ണാടക ബിജെപി...
25 Jun 2022 6:45 PM GMTപ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്: കല്പറ്റയില് ഇന്ന്...
25 Jun 2022 1:32 AM GMTനടിയെ പീഡിപ്പിച്ചെന്ന കേസ്: വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യ...
21 Jun 2022 7:35 PM GMTഎസ്ബിഐയിലെ ഒറ്റത്തവണ നിക്ഷേപത്തിലൂടെ നേടാം ഓരോ മാസവും കൈനിറയെ പണം
21 Jun 2022 6:14 PM GMTകര്‍ണാടകയില്‍ കോളജ് പ്രിന്‍സിപ്പലിന്റെ ചെകിടത്ത് അടിച്ച് ജെഡിഎസ്...
21 Jun 2022 1:21 PM GMTഅഗ്നിപഥ്: പ്രധാനമന്ത്രിയും സേനാമേധാവിമാരും തമ്മിലുള്ള കൂടിക്കാഴ്ച...
21 Jun 2022 12:58 AM GMT