- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലിഫ്റ്റിനിടയില്‍ ഇയര്‍ഫോണ്‍ കുടുങ്ങി സ്ത്രീയുടെ തലയറ്റു
BY SHN29 May 2019 11:09 AM GMT
X
SHN29 May 2019 11:09 AM GMT
വഡോദര: ലിഫ്റ്റിനുള്ളില്‍ ഇയര്‍ഫോണ്‍ കുടുങ്ങി 48കാരിയായ സ്ത്രീക്ക് ദാരുണാന്ത്യം. ഗുജറാത്തിലെ വഡോദരയില്‍ പ്ലാസ്റ്റിക് നിര്‍മാണ ഫാക്ടറിയിലാണ് സംഭവം. ഗുജറാത്ത് സ്വദേശിനിയായ ഫാക്ടറി തൊഴിലാളി സുശീല വിശ്വകര്‍മ്മയെന്ന സ്ത്രീയാണ് അപകടത്തില്‍പ്പെട്ടത്.
രാവിലെ എട്ട് മണിയോടെ ഫാക്ടറിയിലെ താഴത്തെ നിലയില്‍ നിന്ന് മുകളിലേക്ക് ലിഫ്റ്റ് വഴി പോവുകയായിരുന്നു സുശീല. മൂന്നാംനിലയിലെത്തിയപ്പോള്‍ ലിഫ്റ്റിന്റെ ഗ്രില്ലിനിടയില്‍ ഇവരുടെ ഇയര്‍ഫോണ്‍ കുടുങ്ങി. ഊരിയെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ഇയര്‍ഫോണിന്റെ വള്ളി കഴുത്തില്‍ കുരുങ്ങി വൈകാതെ ഇവരുടെ തല കഴുത്തില്‍ നിന്ന് അറ്റുപോകുകയായിരുന്നു. ഇവര്‍ ഫോണില്‍ പാട്ട് കേട്ട് കൊണ്ടിരിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പോലിസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ട് നല്‍കി.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















