കൊവിഡ്: ഡല്‍ഹി കേരളാ ഹൗസ് മൂന്നു ദിവസത്തേക്ക് അടച്ചു
BY BSR7 Nov 2020 12:01 PM GMT

X
BSR7 Nov 2020 12:01 PM GMT
ന്യൂഡല്‍ഹി: കൊവിഡിനെ തുടര്‍ന്ന് ഡല്‍ഹിയിലെ കേരളാ ഹൗസ് മൂന്നു ദിവസത്തേക്ക് അടച്ചു. കേരളാ ഹൗസില്‍ എത്തിയിരുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. മാത്രമല്ല, കേരളാ ഹൗസിലെ മൂന്ന് ജീവനക്കാര്‍ക്കും രോഗബാധ സ്ഥിരീകരികരിച്ചിരുന്നു. കേരള ഹൗസ് മൂന്ന് ദിവസത്തേക്ക് അടച്ചിടാനും സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോവാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Covid: Kerala House in Delhi closed
Next Story
RELATED STORIES
ഇന്‍ഡോറില്‍ ക്ഷേത്രക്കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം; മരണം 35...
31 March 2023 6:22 AM GMTസംസ്ഥാനത്ത് നാളെ മുതല്‍ വില കൂടുന്ന വസ്തുക്കള്‍ ഇവയാണ്
31 March 2023 5:57 AM GMTവയനാട് പാക്കേജ്; 25.29 കോടിയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി
30 March 2023 2:19 PM GMTവന്ദേഭാരത് ട്രെയിന്‍: കേന്ദ്രം അടിയന്തിരമായി പുനരാലോചന നടത്തണമെന്ന്...
30 March 2023 11:25 AM GMTരാമനവമി ആഘോഷത്തിനിടെ ക്ഷേത്രത്തിനുള്ളിലെ കിണര്‍ തകര്‍ന്നുവീണ് 8 പേര്...
30 March 2023 11:18 AM GMTനിയമസഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്കിടെ അശ്ലീല വീഡിയോ കണ്ട് ബിജെപി എംഎല്‍എ; ...
30 March 2023 11:08 AM GMT