- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേരളത്തിൽ കൊവിഡ് കേസുകൾ കുറയുന്നു, അഭിനന്ദിച്ച് കേന്ദ്രസർക്കാർ; മഹാരാഷ്ട്രയിൽ ആശങ്ക തുടരുന്നു
മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ വർധിക്കുന്നതിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം ആശങ്ക രേഖപ്പെടുത്തി. ഇടക്കാലം കൊണ്ട് മഹാരാഷ്ട്രയിൽ ചികിൽസയിലുള്ളവരുടെ എണ്ണം ഇരട്ടിയിലധികമായി.
BY ABH11 March 2021 2:27 PM GMT

X
ABH11 March 2021 2:27 PM GMT
ന്യൂഡൽഹി: കേരളത്തിൽ കൊവിഡ് കേസുകൾ കുറയുന്നതിൽ അഭിനന്ദനവുമായി കേന്ദ്രസർക്കാർ. കൊവിഡ് രൂക്ഷമായിരുന്ന കേരളത്തിൽ ഒരു മാസത്തിനുള്ളിൽ ഉണ്ടായ മാറ്റം അഭിനന്ദനാർഹമാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
അതേസമയം മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ വർധിക്കുന്നതിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം ആശങ്ക രേഖപ്പെടുത്തി. ഇടക്കാലം കൊണ്ട് മഹാരാഷ്ട്രയിൽ ചികിൽസയിലുള്ളവരുടെ എണ്ണം ഇരട്ടിയിലധികമായി. എന്നാൽ കേരളത്തിൽ പകുതിയായി കുറഞ്ഞു. കൊവിഡ് കേസുകൾ കുറയുന്നതിൽ കേരളത്തിന്റെ പ്രവർത്തനം അഭിനന്ദനാർഹമാണ്. ഒരു സംസ്ഥാനത്തും കൊവിഡ് വാക്സിന്റെ ദൗർലഭ്യമില്ലെന്നും ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ മാധ്യമങ്ങോട് പറഞ്ഞു.
മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ ഉയരുന്നതിന് കാരണം വൈറസിന്റെ പുതിയ വകഭേദമല്ല. പരിശോധന, ട്രാക്കിങ്, ട്രേസിങ് എന്നിവ കുറഞ്ഞതാണ് ഇതിന് കാരണമെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ ബൽറാം ഭാർഗവ പറഞ്ഞു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















