സ്‌റ്റേഷനുള്ളില്‍ ഡാന്‍സ് ചെയ്ത് ടിക് ടോക്; വനിതാ പോലിസിനു സസ്‌പെന്‍ഷന്‍
ലോക് ദക്ഷത് ദള്‍ റിക്രൂട്ട്‌മെന്റായ അര്‍പ്പിത ചൗധരിയെയാണ് സസ്‌പെന്റ് ചെയ്തത്
BY BSR25 July 2019 5:53 AM GMT
X
BSR25 July 2019 5:53 AM GMT
മെഹ്‌സാന: ഗുജറാത്തില്‍ പോലിസ് സ്‌റ്റേഷനുള്ളില്‍ നിന്ന് ഡാന്‍സ് ചെയ്ത് ടിക് ടോക്കില്‍ പോസ്റ്റ് ചെയ്ത യുവ വനിതാ പോലിസുകാരിക്ക് സസ്‌പെന്‍ഷന്‍. ലോക് ദക്ഷത് ദള്‍ റിക്രൂട്ട്‌മെന്റായ അര്‍പ്പിത ചൗധരിയെയാണ് സസ്‌പെന്റ് ചെയ്തത്. ലോക്കപ്പിന് മുന്നില്‍ നിന്ന് നൃത്തം ചെയ്യുന്ന ടിക് ടോക് വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായതോടെയാണ് നടപടി. മെഹ്‌സാന ജില്ലയിലെ ലംഗനാജ് പോലിസ് സ്‌റ്റേഷനുള്ളിലായിരുന്നു അര്‍പ്പിതയുടെ നൃത്തം. ജോലിസമയത്ത് യൂനിഫോം ധരിക്കാത്തതിനും ലോക്കപ്പിന് മുന്നില്‍ നിന്ന് നൃത്തം ചെയ്തതും നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെടുത്തത്.
Next Story
RELATED STORIES
യൂറോപ്പിലെ ക്ലബ്ബ് ഫുട്ബോള്‍ കിരീടം ആര്‍ക്ക്? പാരിസില്‍ റയലും...
28 May 2022 12:24 PM GMTമുഹമ്മദ് സലാഹ് ലിവര്‍പൂളില്‍ തുടരും
25 May 2022 3:56 PM GMTമിലാന് താരം ഇബ്രാഹിമോവിച്ച് ഒമ്പത് മാസം പുറത്ത്
25 May 2022 3:28 PM GMTഖത്തര്‍ ലോകകപ്പിലേക്ക് ഇറ്റലിക്ക് സാധ്യത തെളിയുന്നു
24 May 2022 2:35 PM GMTഐഎസ്എല്ലിലേക്ക് ചുവപ്പ് ചെകുത്താന്മാര് വരുന്നു; ഈസ്റ്റ് ബംഗാള്‍...
24 May 2022 1:51 PM GMTജെഎസ്സി പന്ത്രണ്ടാമത് ഇന്‍ ഹൗസ് ടൂര്‍ണമെന്റിന് തുടക്കം
23 May 2022 6:49 AM GMT