സുല്‍ത്താന്‍ ബത്തേരിയില്‍ എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
BY SNSH16 Feb 2022 4:11 AM GMT

X
SNSH16 Feb 2022 4:11 AM GMT
വയനാട്:സുല്‍ത്താന്‍ ബത്തേരിയില്‍ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍.കേണിച്ചിറ താഴമുണ്ട വലിയ വീട്ടില്‍ അമല്‍(25),പള്ളിക്കണ്ടി വടപീടികയില്‍ ജാസിം അലി (26) എന്നിവരാണ് പിടിയിലായത്.ഇവരില്‍നിന്ന് 35 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.ബീനാച്ചി പനമരം റോഡില്‍ ചീങ്ങോട് നിന്നാണ് ഇവരെ കേണിച്ചിറ പോലിസ് പിടികൂടിയത്.
Next Story
RELATED STORIES
അനീതിയോട് മുട്ടുമടക്കില്ല- നുണപ്രചാരകര്ക്ക് മറുപടി നല്കി...
28 May 2022 3:01 AM GMT'കോടതിയുടെ ആ ഞെട്ടല് ഏകപക്ഷീയമാണ്, വല്ലാത്ത വേട്ടയാണ്, തുറന്ന...
27 May 2022 4:14 PM GMTഹിന്ദുവായി ജനിച്ചതില് അഭിമാനിക്കുന്നു എന്ന് പറയുന്ന പിന്നാക്ക...
27 May 2022 2:05 PM GMTമുസ് ലിംകള് പീഡിപ്പിക്കപ്പെടുമ്പോള് ഹിന്ദുമതം വെടിയുക ഓരോ...
23 May 2022 1:17 PM GMTപുഴു വെറുമൊരു മുഖ്യധാരാസിനിമയല്ല
20 May 2022 11:22 AM GMTഗ്യാന്വാപിക്കടിയില് ഒളിഞ്ഞിരിക്കുന്നത്...
18 May 2022 10:42 AM GMT