Districts

ബൈക്കും ബസ്സും കൂട്ടിയിടിച്ച് വട്ടത്താണിയിൽ യുവാവ് മരിച്ചു

താനൂർ തിരൂർ റോഡിൽ വട്ടത്താണിക്ക് സമീപമാണ് ബൈക്ക് അപകടത്തിൽ പെട്ടത്

ബൈക്കും ബസ്സും കൂട്ടിയിടിച്ച് വട്ടത്താണിയിൽ യുവാവ് മരിച്ചു
X

താനൂർ: താനൂർ തിരൂർ റോഡിൽ വട്ടത്താണിക്ക് സമീപം ബൈക്കും ബസ്സും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു ഒഴൂർ എരന്നല്ലൂർ സ്വദേശി കുണ്ടുംപറമ്പ് ബാലകൃഷ്ണന്റെ മകൻ പ്രവീൺ (29)ആണ് മരണപ്പെട്ടത്.

മാതാവ്: അനിത, സഹോദരങ്ങൾ: പ്രജിത, പ്രശാന്ത്.

Next Story

RELATED STORIES

Share it