കനത്ത മഴയെത്തുടർന്ന് മാളയിൽ കിണർ ഇടിഞ്ഞു
ഇന്നലെത്തെ കനത്ത മഴയെ തുടർന്ന് പുത്തൻചിറയിൽ പല സ്ഥലത്തും കിണർ ഇടിഞ്ഞിട്ടുണ്ട്.
BY ABH15 Nov 2021 6:03 PM GMT

X
ABH15 Nov 2021 6:03 PM GMT
മാള: പുത്തൻചിറ പറയംകുന്നിലെ പരേതനായ ഖാലിദിൻ്റെ വീടിനോട് ചേർന്നുള്ള കിണറാണ് ഇടിഞ്ഞു വീണത്. വീടിനോട് ചേര്‍ന്ന കിണറാണ് ഇടിഞ്ഞതെന്നതിനാല് സുരക്ഷാ ഭീഷണിയിലും കുടിവെള്ളം ഇല്ലാതായ അവസ്ഥയിലുമാണ് കുടുംബം. ഇന്നലെത്തെ കനത്ത മഴയെ തുടർന്ന് പുത്തൻചിറയിൽ പല സ്ഥലത്തും കിണർ ഇടിഞ്ഞിട്ടുണ്ട്.
Next Story
RELATED STORIES
തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിക്ക് ഷിഗല്ല സ്ഥിരീകരിച്ചു;...
26 May 2022 5:20 PM GMTലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക്; മുന്നറിയിപ്പുമായി ലോകബാങ്ക്
26 May 2022 4:28 PM GMT'അന്ന് ക്രൈസ്തവരെ ചുട്ടുകൊന്നവര് ഇപ്പോള്‍ വര്‍ഗീയ വിഷം ചീറ്റിയ...
26 May 2022 4:00 PM GMTഗോഡ്സെയാണ് രാജ്യത്തിന്റെ നായകന്; തൃശൂരിൽ വിവാദ പരാമര്‍ശവുമായി ഹിന്ദു ...
26 May 2022 12:26 PM GMTജനമഹാ സമ്മേളനത്തിലെ മുദ്രാവാക്യം: ആര്‍എസ്എസ് നേതാവിന്റെ പരാതി അതേപടി...
26 May 2022 10:28 AM GMTമരുന്നും ചികില്‍സയും ലഭ്യമാക്കുക: ജി എന്‍ സായിബാബ നാഗ്പൂര്‍ ജയിലില്‍...
26 May 2022 10:18 AM GMT