Districts

വയനാട് ജില്ലയിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച നഗരസഭ/ ഗ്രാമപഞ്ചായത്ത് വാർഡുകൾ

തിങ്കളാഴ്ച്ച മുതൽ ഒരാഴ്ച്ചത്തേക്ക് സമ്പൂർണ്ണ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവിറക്കി.

വയനാട് ജില്ലയിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച നഗരസഭ/ ഗ്രാമപഞ്ചായത്ത് വാർഡുകൾ
X

കൽപ്പറ്റ: ജില്ലയിൽ പ്രതിവാര ഇൻഫക്ഷൻ പോപ്പുലേഷൻ റേഷ്യോ 8 ൽ കൂടുതൽ ഉള്ള ഗ്രാമ പഞ്ചായത്ത്, നഗരസഭാ വാർഡുകളിൽ തിങ്കളാഴ്ച്ച മുതൽ ഒരാഴ്ച്ചത്തേക്ക് സമ്പൂർണ്ണ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവിറക്കി. ലോക്ക്ഡൗൺ പ്രഖ്യാപിച്ച ഗ്രാമപഞ്ചായത്ത് വാർഡ്/ നഗരസഭ ഡിവിഷൻ നമ്പർ, ഡിവിഷന്റെ പേര്, ഡബ്ല്യൂ.ഐ.പി.ആർ എന്ന ക്രമത്തിൽ:

എടവക ഗ്രാമപഞ്ചായത്ത്

7- പായോട് - 12.72

8- ദ്വാരക - 23.29

10- കമ്മന - 9.32

15- കുന്നമംഗലം - 12.29

പനമരം ഗ്രാമപഞ്ചായത്ത്

14- അരിഞ്ചേർമല - 11.45

15- പള്ളിക്കുന്ന് - 10.69

തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത്

8- തലപ്പുഴ - 9.55

11- മുതരേരി - 11.18

14- കാട്ടിമൂല - 8.12

തിരുനെല്ലി ഗ്രാമപഞ്ചായത്ത്

8- ആലത്തൂർ - 22.41

9- ബേഗൂർ - 8.70

13- ഒലിയോട് - 9.89

മേപ്പാടി ഗ്രാമപഞ്ചായത്ത്

3- ഏഴാംചിറ - 12.26

4- നെടുമ്പാല - 11.22

6- മേപ്പാടി ടൗൺ - 17.25

മൂപ്പൈനാട് ഗ്രാമപഞ്ചായത്ത്

2- അരപ്പറ്റ എൻ സി - 11.12

7- ചെല്ലംങ്കോട് - 8.93

മുട്ടിൽ ഗ്രാമപഞ്ചായത്ത്

7- വാര്യാട് - 8.07

9- വാഴവറ്റ - 8.28

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്

8- കുന്നലം - 9.12

പൊഴുതന ഗ്രാമ പഞ്ചായത്ത്

2- വയനംകുന്ന് - 8.58

7- കല്ലൂർ - 8.70

വൈത്തിരി ഗ്രാമപഞ്ചായത്ത്

2- കുഞ്ഞംകോട് - 9.13

4- തളിമല - 8.02

6- ചാരിറ്റി - 8.46

8- ലക്കിടി - 11.88

പൂതാടി ഗ്രാമപഞ്ചായത്ത്

2- കേളമംഗലം - 9.18

12- വാകേരി - 8.69

16- കേണിച്ചിറ - 9.61

18- നെല്ലിക്കര - 13.94

20- പൂതാടി - 16.22

21- കോട്ടവയൽ - 9.89

നെൻമേനി ഗ്രാമപഞ്ചായത്ത്

2- മലവയൽ - 12.17

4- മലങ്കര - 13.71

9- മുണ്ടക്കൊല്ലി - 9.65

10- ഈസ്റ്റ് ചീരാൽ - 8.35

13- കല്ലിങ്കര - 14.21

14- താഴത്തൂർ - 14.47

15- മംഗലം - 8.11

23- എടയ്ക്കൽ - 23.13

അമ്പലവയൽ ഗ്രാമപഞ്ചായത്ത്

1- കാരച്ചാൽ - 21.70

4- കുപ്പമുടി - 8.94

7- നീർച്ചാൽ - 13.16

8- ആണ്ടൂർ - 11.62

10- കോട്ടൂർ - 8.97

17- ചീങ്ങവല്ലം - 11.49

19- കളത്തുവയൽ - 10.40

മീനങ്ങാടി ഗ്രാമപഞ്ചായത്ത്

2- അപ്പാട് - 10.48

4- സിസി - 12.45

6- കൊളഗപ്പാറ - 13.59

9- ചീരംകുന്ന് - 27.59

12- കോലംമ്പറ്റ - 11.65

14- പുറക്കാടി - 11.68

16- പന്നിമുണ്ട - 11.21

17- കാപ്പിക്കുന്ന് - 13.32

18- പാലക്കമൂല - 12.24

നൂൽപ്പുഴ ഗ്രാമപഞ്ചായത്ത്

5- പിലാക്കാവ് - 10.55

6- കല്ലൂർ - 8.78

7- കല്ലുമുക്ക് - 11.26

8- മുത്തങ്ങ - 12.94

11- തിരുവണ്ണൂർ - 10.09

12- ചെട്ട്യാലത്തൂർ - 11.14

14- നഗരംകുന്ന് - 10.25

15- തേലംമ്പറ്റ - 9.91

16- നായ്‌ക്കെട്ടി - 8.69

പുൽപ്പള്ളി ഗ്രാമപഞ്ചായത്ത്

1- ചേകാടി - 10.01

9- ആച്ചനള്ളി - 8.48

10- കാപ്പിസെറ്റ് - 10.07

15- കൊളറാട്ടുകുന്ന് - 23.90

മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത്

1- പെരിക്കല്ലൂർക്കടവ് - 8.67

11- ചെറ്റപ്പാലം - 9.07

കൽപ്പറ്റ നഗരസഭ

1- മണിയംകോട് - 15.15

3- ഗവ.ഹൈസ്‌ക്കൂൾ - 15.72

4- നെടുംകോട് - 13.04

6- കന്യാഗുരുകുലം - 11.73

9- ചാത്തോത്തുവയൽ - 15.00

11- എമിലിത്തടം - 12.36

12- അമ്പിലേരി - 8.33

15- പുതിയ ബസ് സ്റ്റാന്റ് - 10.24

17- റാട്ടക്കൊല്ലി - 23.07

23- അഡലെയ്ഡ് - 12.08

24- ഓണിവയൽ - 12.44

സുൽത്താൻ ബത്തേരി നഗരസഭ

1- ആറാം മൈൽ - 8.73

2- ചെതലയം - 13.98

6- വേങ്ങൂർ സൗത്ത് - 12.80

7- പഴേരി - 16.49

12- കുപ്പാടി - 9.57

21- മൈതാനിക്കുന്ന് - 10.59

22- ഫെയർലാന്റ് - 9.28

23- കട്ടയാട് - 17.44

24- സുൽത്താൻബത്തേരി - 11.33

25- പള്ളിക്കണ്ടി - 18.72

27- കല്ലുവയൽ - 8.03

30- ബീനാച്ചി - 9.68

34- പഴുപ്പത്തൂർ - 13.38

മാനന്തവാടി നഗരസഭ

4- കള്ളിയോട്ട് - 9.12

8- വിൻസെന്റ് ഗിരി - 9.97

12- കുറുക്കൻമൂല - 24.85

14- കാടംകൊല്ലി - 8.73

17- കൊയിലേരി - 10.66

20- വരടിമൂല - 10.47

23- ആറാട്ടുതറ - 16.71

24- പെരുവക - 11.65

25- മാനന്തവാടി ടൗൺ - 9.39

30- ഒഴക്കൊടി - 10.97

Next Story

RELATED STORIES

Share it