- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഘട്ടം ഘട്ടമായി മദ്യലഭ്യത കുറക്കുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പുനൽകിയ എൽഡിഎഫ് സർക്കാർ ജനങ്ങളെ വഞ്ചിക്കുന്നു
മദ്യത്തെ സാമാന്യവത്കരിക്കാനും വാണിജ്യവത്കരിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്നും ബിഷപ്പ് കുറ്റപ്പെടുത്തി.
BY ABH5 July 2022 6:25 PM GMT

X
ABH5 July 2022 6:25 PM GMT
മാള: ഘട്ടം ഘട്ടമായി മദ്യലഭ്യത കുറക്കുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പുനൽകിയ എൽഡിഎഫ് സർക്കാർ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ പറഞ്ഞു. ലഹരിവിരുദ്ധ ജാഗ്രതാസദസ്സ് മാളയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാട് മുടിഞ്ഞാലും ഖജനാവ് നിറയണമെന്നാണ് സർക്കാർ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മദ്യത്തെ സാമാന്യവത്കരിക്കാനും വാണിജ്യവത്കരിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്നും ബിഷപ്പ് കുറ്റപ്പെടുത്തി. രൂപത വികാരി ജനറൽ മോൺ. ജോസ് മഞ്ഞളി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെസിവൈഎം മുൻ സംസ്ഥാന പ്രസിഡന്റ് ജെറി പൗലോസ് മുഖ്യപ്രഭാഷണം നടത്തി. ജാഗാതാ സദസ്സിന് മുന്നോടിയായി നടത്തിയ റാലി മാള ഫൊറോന വികാരി ഫാ. വർഗ്ഗീസ് ചാലിശ്ശേരി ഫ്ലാഗ് ഓഫ് ചെയ്തു. നൂറുകണക്കിന് പേര്‍ റാലിയിലും പ്രതിഷേധ കൂട്ടായ്മയിലും പങ്കെടുത്തു.
Next Story
RELATED STORIES
ശക്തമായ മഴക്ക് സാധ്യത -12 ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു
18 Aug 2025 2:10 AM GMTപാലക്കാട് കഞ്ചിക്കോട് റെയിൽവേ ട്രാക്കിൽ അജ്ഞാതൻ മരിച്ച നിലയിൽ
18 Aug 2025 1:52 AM GMTഓള്ഡ് ട്രാഫോഡില് മാഞ്ചസ്റ്റര് യുനൈറ്റഡിനെ തോല്പ്പിച്ച് ആഴ്സണല്...
17 Aug 2025 5:57 PM GMTഇംഗ്ലീഷ് പ്രീമിയര് ലീഗ്; ക്ലബ്ബ് ലോകകപ്പ് ജേതാക്കള്ക്ക് കാലിടറി;...
17 Aug 2025 5:23 PM GMTകര്ണാടക ആര്ടിസി ബസ് നിര്ത്തിയിട്ടിരുന്ന ലോറിയില് ഇടിച്ച് അപകടം;...
17 Aug 2025 5:14 PM GMTതൃശ്ശൂര് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് നാളെ അവധി;...
17 Aug 2025 4:29 PM GMT