ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന കമ്മിറ്റി പുനസംഘടിപ്പിച്ചു
BY SNSH9 Feb 2022 8:04 AM GMT

X
SNSH9 Feb 2022 8:04 AM GMT
മലപ്പുറം: കേരള സംസ്ഥാന ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന കമ്മിറ്റി പുനസംഘടിപ്പിച്ചു. പുതിയ ഭാരവാഹികളായി സയ്യിദ് ഹസ്സന്‍ സഖാഫ് തങ്ങള്‍ കൊടക്കല്‍ നാദാപുരം (പ്രസിഡണ്ട് ),ടി പി ഉമര്‍ ബാഖവി കോതമംഗലം,സി ടി മുഹമ്മദ് മൗലവി (വൈ പ്രസിഡണ്ട് ),ഇ പി അഷ്‌റഫ് ബാഖവി കാളികാവ് (ജനറല്‍ സിക്രട്ടറി),സി ബി ബഷീര്‍ വഹബി അടിമാലി, ഇബ്രാഹിം വഹബി തോണിപ്പാടം ( ജോ സെക്രട്ടറി) പി മുഹമ്മദലി മൗലവി കൂരാട് (ഖജാഞ്ചി),അമീന്‍ വയനാട്,ജലീല്‍ അണ്ടത്തോട്,നാസിര്‍ വടക്കുംമല, പി എം എ ചേലക്കാട്, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജാതിയേരി, ഡോ. ഉവൈസ് ഫലാഹി, ഇസ്ഹാഖ് അല്‍ ഖാസിമി (എക്‌സിക്യൂട്ടീവ് അംഗങ്ങള്‍) എന്നിവരെ തിരഞ്ഞടുത്തു.
വിദ്യാഭ്യാസ ബോര്‍സ് ചെയര്‍മാന്‍ ചെറുകര സി കെ മുഹമ്മദ് അസ്ഗര്‍ മൗലവി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ജംഇയ്യത്തുല്‍ ഉലമാ ജന. സെക്രട്ടറി എ നജീബ് മൗലവി ഉദ്ഘാടനം ചെയ്തു. കെ എ സമദ് മൗലവി മണ്ണാര്‍മല, എന്‍ കെ അബ്ദുനാസിര്‍ വഹബി, പി അലി അക്ബര്‍ വഹബി, ഇ എം അബൂബക്കര്‍ മുസ്ലിയാര്‍ ചെരക്കാപ്പറമ്പ് എന്നിവര്‍ പ്രസംഗിച്ചു.
Next Story
RELATED STORIES
ചടുല നീക്കങ്ങളിലൂടെ വികസന വിസ്ഫോടനം സൃഷ്ടിച്ച് ബംഗ്ലാദേശ്
28 May 2022 6:57 AM GMTസ്വകാര്യ ടെലികോം കമ്പനികള്‍ പ്രീ പെയ്ഡ് പ്ലാനുകളുടെ താരിഫ്...
25 May 2022 6:42 PM GMTവാര്‍ധക്യം സുരക്ഷിതമാക്കാന്‍ പെന്ഷന് വേണോ? ഇക്കാര്യം ചെയ്താല്‍ മാസം...
24 May 2022 2:41 PM GMTലുലു ഫാഷന്‍ വീക്കിന് മെയ് 25 ന് തുടക്കം
21 May 2022 1:03 PM GMTഹീറോ മോട്ടോകോര്‍പ്പ് പുതിയ സ്പ്ലെന്‍ഡര്‍ + 'XTEC' പുറത്തിറക്കി
20 May 2022 1:11 PM GMTഇന്ത്യന്‍ രൂപ റെക്കോഡ് ഇടിവില്‍; ഡോളറിന് 77.69 രൂപ
17 May 2022 6:24 PM GMT