- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സുല്ലമുസ്സലാം സയൻസ് കോളജ് എൻഎസ്എസ് യൂനിറ്റ് 84 യൂനിറ്റ് രക്തം നൽകി
രക്തദാന ക്യാംപ് അരീക്കോട് താലൂക്ക് ആശുപത്രി സൂപ്രണ്ട് സ്മിത എ റഹ്മാൻ ഉദ്ഘാടനം ചെയ്തു.
BY ABH18 Feb 2022 12:36 PM GMT

X
ABH18 Feb 2022 12:36 PM GMT
അരീക്കോട്: സുല്ലമുസ്സലാം സയൻസ് കോളജ് എൻഎസ്എസ് യൂനിറ്റ് പെരിന്തൽമണ്ണ താലൂക്ക് ആശുപത്രിയുമായി സഹകരിച്ച് നടത്തിയ രക്തദാന ക്യാംപ് അരീക്കോട് താലൂക്ക് ആശുപത്രി സൂപ്രണ്ട് സ്മിത എ റഹ്മാൻ ഉദ്ഘാടനം ചെയ്തു. 120 ലധികം അധ്യാപകരും വിദ്യാർഥികളും പങ്കെടുത്ത ക്യാംപിൽ 84 യൂനിറ്റ് രക്തമാണു ശേഖരിച്ചത്.
ഹെൽത്ത് ഇൻസ്‌പെക്ടർ സച്ചിദാനന്ദൻ ഒ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മുഹമ്മദ് നാസർ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. കെ പി മുഹമ്മദ് ബഷീർ, കെ ടി ബഷീർ, വൈസ് പ്രിൻസിപ്പൽ ഡോ. മുസ്തഫ ഫാറൂഖ്, ഐക്യുഎസി കോ-ഓർഡിനേറ്റർ ഡോ. ജാബിർ അമാനി, എൻഎസ്എസ് സെക്രട്ടറിമാരായ ഹിബ സഫർ, ഹനാൻ ചീമാടൻ എന്നിവർ നേതൃതം നൽകി.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















