വിദ്യാർഥിയെ കണ്ടെത്തി പഠനാവശ്യത്തിനായി ഫോൺ വാങ്ങിച്ചു കൊടുക്കും എസ്ഡിപിഐ
ആ വിദ്യാർഥിയുടെ അറിവില്ലായ്മ കൊണ്ടാണ് വിളിക്കാൻ ഇട വന്ന വിദ്യാർഥിയോട് താൻ ഒരു ജനപ്രതിനിധിയാണ് എന്ന ബോധത്തോടെ സൗമ്യമായി മറുപടി പറഞ്ഞില്ല
BY ABH5 July 2021 3:12 AM GMT

X
ABH5 July 2021 3:12 AM GMT
പാലക്കാട്: വിദ്യാർഥിയെ കണ്ടെത്തി പഠനാവശ്യത്തിനായി ഫോൺ വാങ്ങിച്ചു കൊടുക്കുമെന്ന് എസ്ഡിപിഐ ഒറ്റപ്പാലം മണ്ഡലം കമ്മിറ്റി. സഹായമഭ്യർത്ഥിച്ചു വിളിച്ച വിദ്യാർഥിയോട് സിപിഎം എംഎൽഎ മുകേഷ് അപമര്യാദയായി പെരുമാറിയതിനെ തുടർന്നാണ് സംഭവം വിവാദമായിരിക്കുന്നത്.
ഒറ്റപ്പാലത്തു നിന്ന് കൊല്ലത്തേക്ക് വിളിച്ചത് ഒരു വിദ്യാർഥിയാണ്. ആ വിദ്യാർഥിയുടെ അറിവില്ലായ്മ കൊണ്ടാണ് വിളിക്കാൻ ഇട വന്ന വിദ്യാർഥിയോട് താൻ ഒരു ജനപ്രതിനിധിയാണ് എന്ന ബോധത്തോടെ സൗമ്യമായി മറുപടി പറഞ്ഞ് കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കേണ്ട കൊല്ലം എംഎൽഎ മുകേഷ് തന്നെ വിളിക്കുവാൻ നമ്പർ തന്ന കൂട്ടുകാരൻറെ ചെവിക്കുറ്റിക് അടിക്കണം എന്നാണ് പറഞ്ഞത്. ഈ രീതി അവസാനിപ്പിച്ച് ഇനിയെങ്കിലും വിദ്യാർഥികളോട് മനുഷ്യത്വപരമായി സംസാരിക്കണമെന്നും എസ്ഡിപിഐ ഒറ്റപ്പാലം മണ്ഡലം പ്രസിഡന്റ് ടി എ താഹിർ ആവശ്യപ്പെട്ടു.
Next Story
RELATED STORIES
തൃശൂര് ഗവ. എന്ജിനീയറിങ് കോളജ് വിദ്യാര്ഥിക്ക് ഷിഗല്ല സ്ഥിരീകരിച്ചു;...
26 May 2022 5:20 PM GMTലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക്; മുന്നറിയിപ്പുമായി ലോകബാങ്ക്
26 May 2022 4:28 PM GMT'അന്ന് ക്രൈസ്തവരെ ചുട്ടുകൊന്നവര് ഇപ്പോള് വര്ഗീയ വിഷം ചീറ്റിയ...
26 May 2022 4:00 PM GMTഗോഡ്സെയാണ് രാജ്യത്തിന്റെ നായകന്; തൃശൂരിൽ വിവാദ പരാമര്ശവുമായി ഹിന്ദു ...
26 May 2022 12:26 PM GMTജനമഹാ സമ്മേളനത്തിലെ മുദ്രാവാക്യം: ആര്എസ്എസ് നേതാവിന്റെ പരാതി അതേപടി...
26 May 2022 10:28 AM GMTമരുന്നും ചികില്സയും ലഭ്യമാക്കുക: ജി എന് സായിബാബ നാഗ്പൂര് ജയിലില്...
26 May 2022 10:18 AM GMT