Districts

സമസ്ത ഖാരിഹ് ഹാജി കെ വി അബ്‌ദുൽ സലാം മുസ്‌ലിയാർ നിര്യാതനായി

കുവൈത്ത് കേരള സുന്നി മുസ്‌ലിം കൗൺസിൽ സ്ഥാപക പ്രസിഡന്റും സമസ്തയുടെ ഖാരിയുമായിരുന്നു

സമസ്ത ഖാരിഹ് ഹാജി കെ വി അബ്‌ദുൽ സലാം മുസ്‌ലിയാർ നിര്യാതനായി
X

തിരൂർ: വാണിയന്നൂർ സ്വദേശിയും ദീർഘകാലും മഹല്ല് ഖത്വീബും ആയിരുന്ന കുളങ്ങര വീട്ടിൽ ഹാജി അബ്ദുൽ സലാം മുസ്ലിയാർ (78) നിര്യാതനായി. കുവൈത്ത് കേരള സുന്നി മുസ്‌ലിം കൗൺസിൽ സ്ഥാപക പ്രസിഡന്റും സമസ്തയുടെ ഖാരിയുമായിരുന്നു.

ഭാര്യമാർ: ഫാത്തിമ ഹജ്ജുമ്മ, മറിയ ഹജ്ജുമ്മ. മക്കൾ: അബ്ദുൽ ഹക്കീം (ദഅവ സെക്രട്ടറി, കുവൈത്ത് കേരള ഇസ് ലാമിക് സെൻ്റർ), ഹംസ (മീഡീയ കൺവീനർ,കുവൈത്ത് കേരള ഇസ് ലാമിക് സെൻ്റർ), ഇബ്രാഹീം (കുവെെന്നത്ത്), അബ്ദുൽ കരീം (സൗദി അറേബ്യ), മുഹമ്മദ് (സിറ്റി മേഖല ട്രഷറർ, കുവൈത്ത് കേരള ഇസ് ലാമിക് സെൻ്റർ), മുഹമ്മദ് റാശിദ് (ദുബയ്), ആസിയ, സഫിയ, ഷൈമ, കൗലത്ത്, മുനീബത്ത്. മരുമക്കൾ: അബ്ദുഹാജി ചെറിയമുണ്ടം, റഫീഖ് കാളാട്, മുഹമ്മദ് കുട്ടി (റിയാദ്) നിസാമുദ്ധീൻ ഫൈസി കുറുക്കോൾ, ഷരീഫ് വാഫി അനന്താവൂർ, ജുനൈഹത്ത്, ഖദീജ, സബ്ഹ, ഹഫ്സത്ത്, മുബശ്ശിറ, ഇജ്ഹാൻ. സഹോദരങ്ങൾ: ആമിന ഹജ്ജുമ്മ, പരേതരായ അബ്ദുറഹീം മുസ്ലിയാർ, അബ്ദുറസാഖ് മുസ്ലിയാർ, അബ്ദുറഹ്മാൻ മുസ്ലിയാർ, അബ്ദുൽ കരീം മുസ്ലിയാർ, ഫാത്തിമ ഹജ്ജുമ്മ

Next Story

RELATED STORIES

Share it