മൂന്നാമത് ആണ്ടിപ്പണിക്കർ പുരസ്‌കാരം രമേഷ് കരിന്തലക്കൂട്ടത്തിന്
സംസ്ഥാന സർക്കാരിൻ്റെ ഫോക് ലോർ അവാർഡ്, അംബേദ്ക്കർ ഫെല്ലോഷിപ്പ് അങ്ങിനെ നിരവധി അംഗീകാരങ്ങൾ നാടൻപാട്ട് കലാകാരനായ രമേഷിനെ തേടിയെത്തിയിട്ടുണ്ട്.
BY ABH20 Feb 2022 4:21 PM GMT

X
ABH20 Feb 2022 4:21 PM GMT
മാള: പ്രശസ്ത തെയ്യം കലാകാരനായ ആണ്ടിപ്പണിക്കരുടെ സ്മരണാർത്ഥമുള്ള ഫോക്‌ലോർ അവാർഡിന് രമേഷ് കരിന്തലക്കൂട്ടം അർഹനായി. കോഴിക്കോട് ചെറുവണ്ണൂർ മഠത്തിൽമുക്കിൽ പ്രവർത്തിക്കുന്ന യുവത ആർട്സാണ് കഴിഞ്ഞ മൂന്ന് വർഷമായി ആണ്ടിപ്പണിക്കരുടെ പേരിൽ ഫോക് ലോർ അവാർഡ് നൽകിവരുന്നത്.
കോഴിക്കോട് പേരാമ്പ്രയിൽ നടന്ന ചടങ്ങിൽ രമേഷ് കരിന്തലക്കൂട്ടം അവാർഡ് ഏറ്റുവാങ്ങി. സംസ്ഥാന സർക്കാരിൻ്റെ ഫോക് ലോർ അവാർഡ്, അംബേദ്ക്കർ ഫെല്ലോഷിപ്പ് അങ്ങിനെ നിരവധി അംഗീകാരങ്ങൾ നാടൻപാട്ട് കലാകാരനായ രമേഷിനെ തേടിയെത്തിയിട്ടുണ്ട്.
വടമയില്‍ കരിന്തലക്കൂട്ടം എന്ന നാടന്‍ പാട്ട് സംഘത്തിന് രൂപം നല്‍കി നാടന്‍ കലകളെ പൊതുസമൂഹത്തിലേക്ക് ഉയര്‍ത്തിക്കൊണ്ട് വരുന്നതിന് വര്‍ഷങ്ങളായി അക്ഷീണ പ്രയത്നം നടത്തി വരികയാണ് രമേഷ് കരിന്തലക്കൂട്ടവും സഹപ്രവര്‍ത്തകരും.
Next Story
RELATED STORIES
പെരിന്തല്‍മണ്ണയില്‍ ഇന്ന് ഗതാഗത നിയന്ത്രണം
24 May 2022 6:12 AM GMTമധ്യവയസ്കയെയും ഗൃഹനാഥനെയും മരിച്ച നിലയില്‍ കണ്ടെത്തി
21 Dec 2019 11:10 AM GMTതാനൂരില്‍ രണ്ട് മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
3 May 2019 4:56 PM GMTതൂതപ്പുഴയില്‍ യുവാവ് മുങ്ങി മരിച്ചു
29 April 2019 5:43 AM GMTതിരഞ്ഞെടുപ്പില്‍ എസ് ഡിപിഐ കരുത്ത് തെളിയിക്കും: പി അബ്്ദുല്‍ മജീദ്...
23 April 2019 6:05 AM GMTപരിസ്ഥിതി പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണം; പ്രതിഷേധ യോഗം നാളെ
20 April 2019 5:48 PM GMT