പാലക്കാട് ജില്ലയില്‍ ഇന്ന് 426 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
ആകെ 4168 പരിശോധന നടത്തിയതിലാണ് 426 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 10.22 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

പാലക്കാട്: പാലക്കാട് ജില്ലയില്‍ തിങ്കളാഴ്ച്ച 426 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 272 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 150 പേർ, 2 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 2 പേർ എന്നിവർ ഉൾപ്പെടും.978 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ആകെ 4168 പരിശോധന നടത്തിയതിലാണ് 426 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 10.22 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.
ഇതോടെ ജില്ലയില്‍ ചികിൽസയിലുള്ളവരുടെ എണ്ണം 6818 ആയി. ജില്ലയില്‍ ചികിൽസയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേർ കാസർകോട് ജില്ലയിലും 7 പേർ വയനാട് ജില്ലയിലും 12 പേർ ആലപ്പുഴ ജില്ലയിലും 14 പേർ എറണാകുളം ജില്ലയിലും15 പേർ ഇടുക്കി ജില്ലയിലും16 പേർ കൊല്ലം ജില്ലയിലും 18 പേർ വീതം കോട്ടയം, പത്തനംതിട്ട ജില്ലകളിലും 21 പേർ കണ്ണൂർ ജില്ലയിലും 22 പേർ തിരുവനന്തപുരം ജില്ലയിലും 79 പേർ കോഴിക്കോട് ജില്ലയിലും 87 പേർ തൃശ്ശൂർ ജില്ലയിലും 219 പേർ മലപ്പുറം ജില്ലയിലും ചികിൽസയിലുണ്ട്.
RELATED STORIES
ലഡാക്ക് വാഹനാപകടം: സൈനികന് മുഹമ്മദ് ഷൈജലിന്റെ മൃതദേഹം രാവിലെ...
28 May 2022 6:28 PM GMTചോദ്യം ചെയ്യലിന് ഹാജരാവില്ല, പി സി ജോര്‍ജ് നാളെ തൃക്കാക്കരയിലേക്ക്;...
28 May 2022 6:20 PM GMTതൃശൂരില്‍ 80 കുട്ടികള്‍ക്ക് വാക്സീന് മാറി നല്കി; ഭയപ്പെടേണ്ട...
28 May 2022 6:06 PM GMTഏക സിവില്‍കോഡ് എല്ലാവര്ക്കും സുരക്ഷിതത്വം നല്‍കുമെന്ന് ഉത്തരാഖണ്ഡ്...
28 May 2022 5:54 PM GMT'പിണറായിയും മോദിയും തമ്മില്‍ രഹസ്യ പാക്കേജ്'; ഫാഷിസത്തെ നേരിടുന്നതില്‍ ...
28 May 2022 4:33 PM GMTമഹാരാഷ്ട്രയില്‍ ഒമിക്രോണ്‍ ഉപ വകഭേദം കണ്ടെത്തി; രോഗികളില്‍...
28 May 2022 2:39 PM GMT