- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ജില്ലയില്‍ ഇന്ന് 441 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
ആകെ 4529 പരിശോധന നടത്തിയതിലാണ് 441 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 9.73 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
പാലക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ചൊവ്വാഴ്ച്ച 441 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 280 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 153 പേർ, 8 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും. 250 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ആകെ 4529 പരിശോധന നടത്തിയതിലാണ് 441 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 9.73 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതോടെ ജില്ലയില്‍ ചികിൽസയിലുള്ളവരുടെ എണ്ണം 3580 ആയി.
ജില്ലയില്‍ ചികിൽസയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേർ കാസർകോട് ജില്ലയിലും 7 പേർ വയനാട് ജില്ലയിലും 14 പേർ വീതം എറണാകുളം, ആലപ്പുഴ ജില്ലകളിലും 15 പേർ ഇടുക്കി ജില്ലയിലും 17 പേർ കൊല്ലം ജില്ലയിലും 18 പേർ വീതം കോട്ടയം, പത്തനംതിട്ട ജില്ലകളിലും 22 പേർ കണ്ണൂർ ജില്ലയിലും 23 പേർ തിരുവനന്തപുരം ജില്ലയിലും 75 പേർ തൃശ്ശൂർ ജില്ലയിലും 88 പേർ കോഴിക്കോട് ജില്ലയിലും 257 പേർ മലപ്പുറം ജില്ലയിലും ചികിൽസയിലുണ്ട്.
RELATED STORIES
മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ ആറു...
12 Dec 2024 7:35 AM GMTശ്രമങ്ങള്‍ വിഫലം; കുഞ്ഞ് ആര്യന് വിട
12 Dec 2024 7:12 AM GMTഎം ആര് അജിത് കുമാറിനെ ഡിജിപിയാക്കാന്‍ സര്‍ക്കാര്‍ നീക്കം
12 Dec 2024 6:18 AM GMTകാറില്‍നിന്ന് ഒരുകോടി രൂപ കണ്ടെത്തിയ സംഭവം; മുന്‍ ബിജെപി നേതാവിനെ ഇഡി ...
12 Dec 2024 5:56 AM GMTട്രാന്‍സ്ജെന്‍ഡര്‍ വനിതകളെ ആഭ്യന്തര ടെന്നിസ് ടൂര്‍ണ്ണമെന്റുകളില്‍...
12 Dec 2024 5:50 AM GMTചാംപ്യന്‍സ് ലീഗ്; മാഞ്ചസ്റ്റര്‍ സിറ്റിക്ക് തോല്‍വി തന്നെ തുണ;...
12 Dec 2024 5:29 AM GMT