Districts

പ്രവാസി ദ്രോഹ നിലപാടുകൾക്കെതിരേ മുസ്‌ലിം ലീഗ് പ്രതിഷേധം

പ്രതിഷേധ സംഗമം പി കെ അബ്ദുറബ്ബ് എംഎൽഎ ഉദ്ഘാടനം ചെയ്തു

പ്രവാസി ദ്രോഹ നിലപാടുകൾക്കെതിരേ മുസ്‌ലിം ലീഗ് പ്രതിഷേധം
X

പരപ്പനങ്ങാടി:സംസ്ഥാന സർക്കാരിന്റെ പ്രവാസി ദ്രോഹ നിലപാടുകൾക്കെതിരേ മുസ്‌ലിം ലീഗ് പ്രതിഷേധം. സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്ത്, മുനിസിപ്പൽ തലങ്ങളിൽ മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സംഗമത്തിന്റെ ഭാഗമായി പരപ്പനങ്ങാടി മുനിസിപ്പൽ മുസ്‌ലിം ലീഗ് കമ്മിറ്റി പരപ്പനങ്ങാടിയിൽ പ്രതിഷേധ സംഗമം നടത്തി. പി കെ അബ്ദുറബ്ബ് എം എൽ എ ഉദ്ഘാടനം ചെയ്തു. ഉമ്മർ ഒട്ടുമ്മൽ അധ്യക്ഷനായി. സി ടി അബ്ദുൽനാസർ, കെ കെ നഹ, സി അബ്ദുറഹ്മാൻകുട്ടി, അഡ്വ:കെ കെ സൈതലവി, മുസ്തഫ തങ്ങൾ, എച്ച് ഹനീഫ, എ കുട്ടിക്കമ്മുനഹ, എം വി ഹസ്സൻകോയ മാസ്റ്റർ, നവാസ് ചിറമംഗലം, പി പി ഷാഹുൽഹമീദ് മാസ്റ്റർ സംസാരിച്ചു.

Next Story

RELATED STORIES

Share it