കടയ്ക്കലില്‍ വാക്കുതര്‍ക്കത്തിനിടെ യുവാവിന് തലയ്ക്കു വെടിയേറ്റു
BY SNSH13 March 2022 3:45 AM GMT

X
SNSH13 March 2022 3:45 AM GMT
കൊല്ലം:വാക്കുതര്‍ക്കത്തിനിടെ കടയ്ക്കലില്‍ യുവാവിന് തലയ്ക്കു വെടിയേറ്റു.തിരുവനന്തപുരം പാങ്ങോട് പുലിപ്പാറ സ്വദേശി റഹീം(40)നാണ് വെടിയേറ്റത്. ശനിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. പരിക്കേറ്റ റഹീം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കടയ്ക്കല്‍ തച്ചോണം അഞ്ചുമലക്കുന്ന് സ്വദേശിയും വര്‍ക്ക്‌ഷോപ്പ് ഉടമയുമായ വിനീതാ(30)ണ് വെടിവച്ചതെന്ന് കടയ്ക്കല്‍ പോലിസ് പറഞ്ഞു. റഹീമും വിനീതുമായി മുന്‍പ് തര്‍ക്കമുണ്ടായിരുന്നു. ശനിയാഴ്ച രാത്രി ഇരുവരും വീണ്ടും തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് വിനീത് വെടി വെയ്ക്കുകയുമായിരുന്നെന്ന് പോലിസ് പറഞ്ഞു.
Next Story
RELATED STORIES
ചെന്നൈയില് ബിജെപി നേതാവിനെ വെട്ടിക്കൊന്നു
24 May 2022 5:48 PM GMTവാര്ധക്യം സുരക്ഷിതമാക്കാന് പെന്ഷന് വേണോ? ഇക്കാര്യം ചെയ്താല് മാസം...
24 May 2022 2:41 PM GMT1991ലെ ആരാധനാലയ നിയമം എന്താണ്? അറിയേണ്ടതെല്ലാം..
19 May 2022 5:44 PM GMTകൊച്ചിയില് എംഡിഎംഎയുമായി അധ്യാപകര് പിടിയില്
18 May 2022 5:55 PM GMTനിരീശ്വരവാദികള് ക്രൈസ്തവ പെണ്കുട്ടികളെ ലക്ഷ്യംവയ്ക്കുന്നു: തൃശൂര്...
18 May 2022 12:55 PM GMTഇന്ത്യന് രൂപ റെക്കോഡ് ഇടിവില്; ഡോളറിന് 77.69 രൂപ
17 May 2022 6:24 PM GMT