കോട്ടയം ജില്ലയില്‍ 834 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
പുതിയതായി 5371 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 15.52 ശതമാനമാണ്.
BY ABH30 May 2021 5:07 PM GMT

X
ABH30 May 2021 5:07 PM GMT
കോട്ടയം: കോട്ടയം ജില്ലയില്‍ 834 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 832 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ടു പേർ രോഗബാധിതരായി. പുതിയതായി 5371 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 15.52 ശതമാനമാണ്.
രോഗം ബാധിച്ചവരില്‍ 361 പുരുഷന്‍മാരും 357 സ്ത്രീകളും 116 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 139 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
1278 പേര്‍ രോഗമുക്തരായി. 9349 പേരാണ് നിലവില്‍ ചികിൽസയിലുള്ളത്. ഇതുവരെ ആകെ 179789 പേര്‍ കൊവിഡ് ബാധിതരായി. 169450 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 40711 പേര്‍ ക്വാറന്‍റൈനില്‍ കഴിയുന്നുണ്ട്.
Next Story
RELATED STORIES
ഫോട്ടോഗ്രാഫര്‍ ഷംസുദ്ധീന് നിര്യാതനായി
20 May 2022 6:07 AM GMTവിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു
20 May 2022 12:52 AM GMTമകന്റെ അന്യായമായ അറസ്റ്റിനെ ചോദ്യം ചെയ്ത മാതാവിനെ വെടിവച്ചു കൊന്ന...
19 May 2022 4:17 PM GMTമാള കമ്മ്യൂണിറ്റി ഔട്ട്റിച്ച് പരിപാടി: വനിതകള്‍ക്കായുള്ള പരിശീലനം...
19 May 2022 3:01 PM GMTപുത്തന്‍ചിറയില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് മെയ് 22ന്
19 May 2022 2:53 PM GMTആലുവയില്‍ പാടത്ത് കളിക്കാനിറങ്ങിയ പതിനാലുകാരന് മുങ്ങി മരിച്ചു
19 May 2022 2:04 PM GMT