കെ റെയില്‍;കോട്ടയത്ത് സര്‍വേ കല്ലിടാന്‍ വന്ന ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചു നാട്ടുകാര്‍
BY SNSH24 Jan 2022 9:07 AM GMT

X
SNSH24 Jan 2022 9:07 AM GMT
കോട്ടയം:തോട്ടക്കുറ്റിയില്‍ കെ റെയില്‍ സര്‍വേ കല്ലിടാന്‍ വന്ന ഉദ്യോഗസ്ഥരെ കെ റെയില്‍ വിരുദ്ധ സമരസമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞുവച്ചു. കല്ലുകളുമായി വന്ന പിക്കപ്പിന്റെ മുന്‍പില്‍ വഴിയില്‍ കിടന്നു പ്രതിഷേധിക്കുകയാണു സമരക്കാര്‍. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നാലു ജീപ്പ് പോലിസുകാര്‍ സ്ഥലത്തെത്തി.
Next Story
RELATED STORIES
ഗസയില്‍ ഇസ്രായേല്‍ മന്ത്രിയുടെ മകന് കൊല്ലപ്പെട്ടു
8 Dec 2023 5:39 AM GMTഗസയില്‍ ഇസ്രായേലിന്റെ കൂട്ടക്കുരുതി തുടരുന്നു; 24 മണിക്കൂറിനുള്ളില്‍...
4 Dec 2023 6:22 AM GMTവെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചതോടെ ഗസയില്‍ ആക്രമണം ശക്തമാക്കി...
2 Dec 2023 7:03 AM GMTവെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായേല്‍; ഗസയില്‍ വീണ്ടും ആക്രമണം
1 Dec 2023 6:49 AM GMTഇസ്രായേല്‍ വടക്കന്‍ ഗസയില്‍ ആക്രമണം തുടങ്ങി
1 Dec 2023 6:01 AM GMTഗസയില്‍ വെടിനിര്‍ത്തല്‍ രണ്ടുദിവസം കൂടി നീട്ടിയതായി ഇസ്രായേലും ഹമാസും
30 Nov 2023 10:09 AM GMT