- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹസ്തം ചാരിറ്റബിൾ ട്രസ്റ്റ് ആന്റ് പാലിയേറ്റീവ് കെയറിന്റെ ഓഫിസ് ഉദ്ഘാടനം ചെയ്തു
സാമൂഹ്യ പ്രവർത്തകൻ റഈസ് ഹിദായയാണ് ഉദ്ഘാടനം നിർവഹിച്ചത്
താനൂർ: താനാളൂ,ർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹസ്തം ചാരിറ്റബ്ൾ ട്രസ്റ്റിന് പുതുതായി നിർമ്മിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു. രോഗി സാന്ത്വന പരിചരണ രംഗത്തും ജീവകാരുണ്യ മേഖലയിലും കഴിഞ്ഞ പതിമൂന്ന് വർഷമായി പ്രവർത്തിക്കുന്ന സംഘടനയാണ് ഹസ്തം. ഭിന്നശേഷി മേഖലയിലെ അറിയപെടുന്ന സാമൂഹ്യ പ്രവർത്തകൻ റഈസ് ഹിദായയാണ് ഉദ്ഘാടനം നിർവഹിച്ചത്.
ചടങ്ങിൽ നിർധനരായ 25 ഡയാലിസിസ് രോഗികൾക്കുള്ള കിറ്റ് വിതരണം ജീവകാരുണ്യ പ്രവർത്തകൻ നാസർ മാനു നിർവ്വഹിച്ചു. ട്രസ്റ്റ് സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിൽ മാതൃകാപരമായ സേവനം നടത്തിയ താനൂർ പ്രസ് റിപോർട്ടേഴ്സ് ക്ലബ്ബ്, തിരൂർ സ്നേഹതീരം വളണ്ടിയർ വിങ് എന്നി സംഘടനകളെയും വ്യക്തികളെയും ചടങ്ങിൽ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് വി അബ്ദുറസാഖ് ഉപഹാര സമർപ്പണം നടത്തി.
ട്രസ്റ്റ് ചെയർമാൻ ടി പി മുഹമ്മദ് റഫീഖ് അദ്ധ്യക്ഷത വഹിച്ചു. കവയത്രി വി പി കമലാക്ഷി, ഡോ. സി എം സുനീർ, മുജീബ് താനാളൂർ, പ്രേമനാഥൻ താനൂർ, നാസർ കുറ്റൂർ, അഫ്സൽ കെ പുരം . ഡോ. സി റംസീന, അബ്ദുൽ മജീദ് മാടമ്പാട്ട്, ഒ പി ഇബ്രാഹിം കുട്ടി, എൻ പി കുഞ്ഞിമുഹമ്മദ്, എം സി അബൂബക്കർ, സി അബ്ദുറഹിം, വി പി ഇസ്ഹാഖ്, സൽമാൻ മുച്ചിക്കൽ, സിസ്റ്റർ ജൈഷ സി ഹസ എന്നിവർ സംസാരിച്ചു.
RELATED STORIES
കണ്ണൂര്‍ ജില്ലയില്‍ നാളെ പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് കെഎസ്യു
11 Dec 2024 4:52 PM GMT2034 ലോകകപ്പ് സൗദിയില്‍; ഔദ്യോഗിക പ്രഖ്യാപനം വന്നു
11 Dec 2024 4:29 PM GMTപൊന്നാനിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 350 പവന് സ്വര്‍ണം...
11 Dec 2024 4:21 PM GMTഖത്തറില്‍ ചെക്ക് കേസില്‍ തടവില്‍ കഴിയുന്ന യുവാവിന് നിയമസഹായം...
11 Dec 2024 3:37 PM GMTകൂട്ടുകാരനൊപ്പം വാമനപുരം ആറ് കാണാനെത്തിയ പത്ത് വയസുകാരന്...
11 Dec 2024 3:28 PM GMTസിറിയയില്‍ തടവുകാരെ പീഡിപ്പിച്ചവര്‍ക്ക് മാപ്പില്ലെന്ന് അബു മുഹമ്മദ്...
11 Dec 2024 3:16 PM GMT