കുറ്റിപ്പുറത്ത് ലഹരി നിര്‍മാണ ഫാക്ടറി;ലഹരി വസ്തുക്കളും വാഹനങ്ങളും പോലിസ് പിടിച്ചെടുത്തു
സമാന രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഫാക്ടറി വേങ്ങരയില്‍ കണ്ടെത്തിയിരുന്നു
BY SNSH12 Feb 2022 5:01 AM GMT

X
SNSH12 Feb 2022 5:01 AM GMT
മലപ്പുറം: കുറ്റിപ്പുറം എടച്ചലം കുന്നുംപുറത്ത് ലഹരി നിര്‍മാണ ഫാക്ടറി കണ്ടെത്തി.ലഹരി വസ്തുക്കളും ഉപകരണങ്ങളും വാഹനങ്ങളും കുറ്റിപ്പുറം പോലിസ് പിടിച്ചെടുത്തു.പട്ടാമ്പി കുന്നത്ത് തൊടിയില്‍ മുഹമ്മദാണ് കെട്ടിടം വാടകയ്ക്ക് എടുത്തതെന്നാണ് അന്വേഷണത്തില്‍ ലഭിച്ച വിവരം.
ലഹരി വസ്തുക്കള്‍ പൊടിച്ച് പാക്ക് ചെയ്യുന്ന യൂണിറ്റാണ് പോലിസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതര സംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ടാണ് ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നതെന്നാണ് വിവരം.നാട്ടുകാര്‍ തടഞ്ഞതോടെ മൂന്നുപേര്‍ ഇവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു.പോലിസ് ഫാക്ടറി സീല്‍ ചെയ്തു.പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു. മുന്‍പ് സമാന രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഫാക്ടറി വേങ്ങരയില്‍ കണ്ടെത്തിയിരുന്നു.
Next Story
RELATED STORIES
തിരുവനന്തപുരം വിദ്വേഷ പ്രസംഗം;പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കി
25 May 2022 9:34 AM GMTകബില്‍ സിബല്‍ കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവച്ചു; എസ്പി പിന്തുണയോടെ...
25 May 2022 7:46 AM GMTടെക്സാസ് വെടിവയ്പ്: തോക്ക് ലോബിക്കെതിരേ പൊട്ടിത്തെറിച്ച് ബൈഡനും...
25 May 2022 3:57 AM GMT2015നുശേഷം രാജ്യത്ത് മാംസാഹാരികളുടെ എണ്ണം കൂടിയെന്ന് സര്‍വേ...
25 May 2022 3:18 AM GMTആര്‍എസ്എസ് ഭീകരതയ്ക്കെതിരേ സംസ്ഥാനത്തെ തെരുവുകളില്‍ പ്രതിഷേധാഗ്നി...
24 May 2022 4:36 PM GMTവിസ്മയ കേസ്:കിരണ്‍ കുമാറിന് പത്ത് വര്‍ഷം തടവ്
24 May 2022 7:42 AM GMT