പാചക തൊഴിലാളികള്‍ ധര്‍ണ നടത്തി
സമരം സിഐടിയു തിരൂരങ്ങാടി ഏരിയാ സെക്രട്ടറി പി പ്രിന്‍സ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
BY APH23 Jun 2020 11:14 AM GMT

X
APH23 Jun 2020 11:14 AM GMT
പരപ്പനങ്ങാടി: അവധിക്കാല വേതനം നല്‍കുക, വര്‍ദ്ധിപ്പിച്ച വേതന കുടിശ്ശിക അനുവദിക്കുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ച് സ്‌കൂള്‍ പാചക തൊഴിലാളികള്‍ പരപ്പനങ്ങാടി എഇഒ ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തി. സമരം സിഐടിയു തിരൂരങ്ങാടി ഏരിയാ സെക്രട്ടറി പി പ്രിന്‍സ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ബി സമിയാബി, എ വിശാഖ്, ഹൗവാബി എം, ദേവയാനി പി കെ എന്നിവര്‍ സംസാരിച്ചു. സമരത്തിന് ശേഷം വിവിധ അവശ്യങ്ങള്‍ ഉന്നയിച്ച് എഇഒക്ക് സമര നേതാക്കള്‍ നിവേദനം നല്‍കി.
Next Story
RELATED STORIES
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യന്‍ ടീമില്‍ ഇടം നേടി ഉമ്രാന് മാലിഖ്; ...
22 May 2022 3:42 PM GMTമുംബൈ ഇന്ത്യന്‍സിന്റെ മല്‍സരം കാണുന്ന ആര്‍സിബി സ്ക്വാഡിന്റെ...
22 May 2022 7:25 AM GMTഡല്‍ഹിക്ക് മടക്ക ടിക്കറ്റ്; ആര്‍സിബിക്ക് പ്ലേ ഓഫ് ടിക്കറ്റും നല്‍കി...
21 May 2022 6:26 PM GMTഐപിഎല്‍ പ്ലേ ഓഫില്‍ ഇടം ഉറപ്പിച്ച് സഞ്ജുവും കൂട്ടരും
20 May 2022 6:13 PM GMTമോയിന്‍ അലി(93) വെടിക്കെട്ട് ചെന്നൈയെ രക്ഷിച്ചു; രാജസ്ഥാന് ലക്ഷ്യം 151 ...
20 May 2022 3:53 PM GMTബിസിസിഐ പ്രസിഡന്റ് ഗാംഗുലിക്ക് കൊല്‍ക്കത്തയില്‍ പുതിയ ഭവനം
20 May 2022 1:44 PM GMT