സിപിഎം കലാപാന്തരീക്ഷം സൃഷ്ടിക്കുന്നു: എ പി അനിൽ കുമാർ എംഎൽഎ
കിഴിശേരിയിൽ കുഴിമണ്ണ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
BY ABH14 Jan 2022 4:04 PM GMT

X
ABH14 Jan 2022 4:04 PM GMT
അരീക്കോട്: സംസ്ഥാനത്ത് കലാപാന്തരീക്ഷം സൃഷ്ടിച്ച് സിപിഎം ഭീതിയുടെ രാഷ്ട്രീയം പരത്തുകയാണെന്ന് എ പി അനിൽകുമാർ എംഎൽഎ പറഞ്ഞു. കിഴിശേരിയിൽ കുഴിമണ്ണ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് പി ടി രാംദാസ് അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല, മുൻ ജനറൽ സെക്രട്ടറി ഇ മുഹമ്മദ് കുഞ്ഞി, സെക്രട്ടറി കെ പി നൗഷാദ് അലി , ഡിസിസി ജനറൽ സെക്രട്ടറി അസീസ് ചീരാന്തൊടി, ബ്ലോക്ക് പ്രസിഡന്റ് എം കെ കുഞ്ഞിമുഹമ്മദ്, യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ അഡ്വ. കെ കെ അബ്ദുല്ലക്കുട്ടി, യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹികളായ അഷ്റഫ് കുഴിമണ്ണ , സൈഫുദ്ദീൻ കണ്ണനാരി, എം സി ആമിനക്കുട്ടി, സലാം മുക്കൂടൻ , വി മനീഷ്, എം കെ നിഷാദ്, അഡ്വ. എം കെ പ്രിയേഷ് എന്നിവർ സംസാരിച്ചു. മുൻ സൈനികൻ ഉണ്ണിക്കുട്ടിയെ ചടങ്ങിൽ ആദരിച്ചു.
Next Story
RELATED STORIES
കെപിസിസി ഡിജിറ്റല്‍ മീഡിയ ചുമതല ഡോ.പി സരിന്; സോഷ്യല്‍ മീഡിയാ ചുമതല വി...
27 Jan 2023 4:34 PM GMTകേരള സ്കില്‍സ് എക്സ്പ്രസ് പദ്ധതിക്ക് തുടക്കമായി
27 Jan 2023 4:24 PM GMTഇന്ത്യയിലേക്ക് ദക്ഷിണാഫ്രിക്കയില്‍ നിന്ന് 12 ചീറ്റകള്‍ കൂടി
27 Jan 2023 4:02 PM GMTത്രിപുരയില്‍ സിപിഎം എംഎല്‍എയും കോണ്‍ഗ്രസ് നേതാവും ബിജെപിയില്‍
27 Jan 2023 3:53 PM GMTസംസ്ഥാന പ്രൊഫഷനല്‍സ് ഫാമിലി സമ്മേളനം 'പ്രോഫേസ് 2.0' നാളെ തുടങ്ങും
27 Jan 2023 3:37 PM GMTകണ്ണൂര്‍ സ്വദേശിയായ 13കാരി ഹൃദയാഘാതത്തെത്തുടര്‍ന്ന് തമിഴ്നാട്ടില്‍...
27 Jan 2023 3:27 PM GMT