കോഴിക്കോട് ജില്ലയില്‍ 956 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 403
ചികിൽസയിലായിരുന്ന 403 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 956 പോസിറ്റിവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 5 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 43 പേര്‍ക്കുമാണ് പോസിറ്റിവായത്. 29 പേരുടെ ഉറവിടം വ്യക്തമല്ല.
സമ്പര്‍ക്കം വഴി 879 പേര്‍ക്കാണ് രോഗം ബാധിച്ചത്. ചികിൽസയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 5782 ആയി. 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പോസിറ്റിവായി. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍ എന്നിവിടങ്ങളില്‍ ചികിൽസയിലായിരുന്ന 403 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റിവ് കേസുകള്‍ കൂടുതലായി റിപോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ - 277
ചെക്യാട് - 124
വടകര - 44
ഫറോക്ക് - 35
എടച്ചേരി - 35
കുരുവട്ടൂര്‍ - 30
നാദാപുരം - 28
ചോറോട് - 26
കക്കോടി - 24
മണിയൂര്‍ - 23
പേരാമ്പ്ര - 21
കൊയിലാണ്ടി - 20
ഓമശ്ശേരി - 19
തിക്കോടി - 17
ഒളവണ്ണ - 15
കൊടിയത്തൂര്‍ - 12
ചേളന്നൂര്‍ - 12
കൊടുവളളി - 11
പെരുവയല്‍ - 10
കുന്ദമംഗലം - 6
കിഴക്കോത്ത് - 5
തലക്കുളത്തൂര്‍ - 5
തുറയൂര്‍ - 5
RELATED STORIES
കൊല്ലത്ത് അയല്‍വാസിയുടെ വെട്ടേറ്റ് ഗൃഹനാഥന് മരിച്ചു
23 May 2022 3:07 AM GMTകൊച്ചി ഹെറോയിന്‍ വേട്ട; 20 പ്രതികളെയും റവന്യൂ ഇന്റലിജന്‍സ് ചോദ്യം...
23 May 2022 2:55 AM GMTവിദ്വേഷ പ്രസംഗത്തിനെതിരായ കേസ്: ഒളിവില്‍ പോയ പി സി ജോര്‍ജിനെ...
23 May 2022 2:19 AM GMTനാദാപുരത്ത് മകന്റെ കുത്തേറ്റ് പിതാവ് മരിച്ചു
23 May 2022 1:45 AM GMTസോളിഡാരിറ്റി സമ്മേളനം കഴിഞ്ഞ് മടങ്ങിയ ബസ് അപകടത്തില്‍പ്പെട്ടു;...
23 May 2022 1:19 AM GMTവിസ്മയ കേസില്‍ വിധി ഇന്ന്
23 May 2022 1:11 AM GMT