കോട്ടയം ജില്ലാ കലക്ടറുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്
BY ABH25 July 2020 12:56 PM GMT

X
ABH25 July 2020 12:56 PM GMT
കോട്ടയം: കലക്ടറേറ്റിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ക്വാറന്റൈനില്‍ കഴിയുന്ന ജില്ലാ കലക്ടര്‍ എം അഞ്ജന ഉള്‍പ്പെടെ 14 പേരുടെയും ആന്റിജന്‍ പരിശോധനാ ഫലം നെഗറ്റീവ്.
ജീവനക്കാരന് അവസാനമായി ഓഫീസില്‍ വന്ന ദിവസത്തിനു ശേഷം ഒരാഴ്ച്ച പിന്നിട്ട സാഹചര്യത്തിലാണ് കലക്ടറും എഡിഎം അനില്‍ ഉമ്മനും മറ്റ് ഉദ്യോഗസ്ഥരും ഇന്ന് പരിശോധനയ്ക്ക് വിധേയരായത്.
Next Story
RELATED STORIES
60 വര്‍ഷത്തെ ചരിത്രത്തിലാദ്യം; പത്രപ്രവര്‍ത്തക യൂനിയന്‍ വനിതാ അധ്യക്ഷ
28 May 2022 1:50 PM GMTജനമഹാസമ്മേളന മുദ്രാവാക്യം: സമാനതകളില്ലാത്ത വേട്ട; ഇതുവരെ 24 പേര്...
28 May 2022 1:21 PM GMTവര്‍ഗീയ പ്രസംഗം: പി സി ജോര്‍ജിനോട് നാളെ സ്റ്റേഷനില്‍ ഹാജരാകാന്‍...
28 May 2022 12:43 PM GMTപി സി ജോർജിനോളം മതവർഗീയത ആർക്കുണ്ട്, പാർവതിയുടെ പേര് അൽഫോൻസയാക്കി:...
28 May 2022 11:58 AM GMTപോപുലര്‍ഫ്രണ്ട് വേട്ട; എസ്പി ഓഫിസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി
28 May 2022 11:01 AM GMTമുന്‍ എംപിമാരുടെ പെന്ഷന് വ്യവസ്ഥകള്‍ കര്‍ശനമാക്കി കേന്ദ്രം;...
28 May 2022 9:54 AM GMT