പ്രതിഭകൾക്ക് കോളജ് എൻഎസ്എസിന്റെ ആദരം
കോളേജ് എൻഎസ്എസ് യൂനിറ്റുകൾ മികച്ച വോളന്റിയർമാർക്കായി ഏർപ്പെടുത്തിയ എൻ വി ഇബ്രാഹിം മാസ്റ്റർ സ്മാരക അവാർഡുകളുടെ പ്രഖ്യാപനം കോളജിന്റെ സ്ഥാപക പ്രിൻസിപ്പാൾ ഡോ. പി പി അബ്ദുൽഹഖ് നിർവഹിച്ചു.
അരീക്കോട്: സുല്ലമുസ്സലാം സയൻസ് കോളേജ് എൻഎസ്എസ് യൂനിറ്റുകളുടെയും ഇന്റേണൽ ക്വാളിറ്റി അഷ്വുറൻസ് സെല്ലിന്റെയും ആഭിമുഖ്യത്തിൽ നടന്ന 'എൻന്ത്യൂസ് 22' പ്രോഗ്രാം കാലിക്കറ്റ് യൂനിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം പ്രൊഫ. എൻ വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.
കോളേജ് എൻഎസ്എസ് യൂനിറ്റുകൾ മികച്ച വോളന്റിയർമാർക്കായി ഏർപ്പെടുത്തിയ എൻ വി ഇബ്രാഹിം മാസ്റ്റർ സ്മാരക അവാർഡുകളുടെ പ്രഖ്യാപനം കോളജിന്റെ സ്ഥാപക പ്രിൻസിപ്പാൾ ഡോ. പി പി അബ്ദുൽഹഖ് നിർവഹിച്ചു. മികച്ച എൻഎസ്എസ് വോളന്റിയർക്കുള്ള അവാർഡ് മൂന്നാം വർഷ ബിഎസ്സി ഫിസിക്സ് വിദ്യാർഥി കെ. ബുഷൈർ അലിക്കും മികച്ച ക്യാംപങ്ങൾക്കുള്ള അവാർഡുകൾ രണ്ടാം വർഷ ബി വോക് ബ്രോഡ്കാസ്റ്റിങ് ആന്റ് ജേർണലിസം വിദ്യാർഥിനി കെ ഫിസ ഷരീഫിനും, രണ്ടാം വർഷ ബി കോം വിദ്യാർഥി ദേവപ്രസാദിനും നൽകി.
പ്രിൻസിപ്പാൾ ഡോ. പി മുഹമ്മദ് ഇല്യാസ് ,ഡോ. മുഹമ്മദ് ജസീൽ, എൻ വി അബ്ദുസ്സലാം മൗലവി ഫൗണ്ടേഷൻ അംഗം പി കെ സുഫ് യാൻ അബ്ദുസ്സലാം, വൈസ് പ്രിൻസിപ്പാൾ ഡോ. മുസ്തഫ ഫാറൂഖ്, ഐക്യുഎസി കോ-ഓർഡിനേറ്റർ ഡോ. ജാബിർ അമാനി, ഡോ. പി പി അബ്ദുൽഹഖ്, എൻ വി സക്കറിയ്യ, എ പി ആരിഫ സെയ്നുദ്ധീൻ, സി സുഹൂദ്, ഡോ. അബ്ദുൽ ഗഫൂർ സി എച്ച്, കെ ടി മുനീബ്റഹ്മാൻ, സി പി അബ്ദുൽ കരീം, ജൗഹർ കെ, ഡോ. ജംഷീർ ടി പി, റിയാസ് കെ പി, യൂനുസ് സി എച്ച്, അബ്ദുൽ ഖാദർ കെ എം, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. മുഹമ്മദ് ബഷീർ കെ പി ,ബഷീർ കെ ടി എന്നിവർ സംസാരിച്ചു.
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTയു.എന്നില്‍ ഫലസ്തീന് അംഗത്വം; രക്ഷാ സമിതിയുടെ പ്രമേയം വീറ്റോ ചെയ്ത്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT