Districts

മലപ്പുറത്ത് ബൈക്കും ബസും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

കാളികാവ് പരിയങ്ങാട് സ്വദേശി മുനീർ (21) ആണ് മരിച്ചത്.

മലപ്പുറത്ത് ബൈക്കും ബസും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു
X

മലപ്പുറം: മലപ്പുറം വണ്ടൂരിൽ ബൈക്കും ബസും കൂട്ടിയിടിച്ച് ,ബൈക്ക് യാത്രക്കാരിലൊരാൾ മരിച്ചു. വണ്ടൂർ ചെട്ടിയാറമ്മലിലായിരുന്നു അപകടം. കാളികാവ് പരിയങ്ങാട് സ്വദേശി മുനീർ (21) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥി പരിക്കേറ്റ് ചികിൽസയിലാണ്.

Next Story

RELATED STORIES

Share it