ഐഎസ്ആര്‍ഒ ചാരവൃത്തി ഗൂഢാലോചനാ കേസ്: ജാമ്യാപേക്ഷയില്‍ വിധി 24ന്
BY sudheer10 Aug 2021 10:59 AM GMT

X
sudheer10 Aug 2021 10:59 AM GMT
തിരുവനന്തപുരം: ഐസ്ആര്‍ഓ ചാരവൃത്തി ഗൂഢാലോചന കേസ് ജാമ്യാപേക്ഷയില്‍ വിധി 24ന്. തിരുവനന്തപുരം സിജെഎം കോടതിയാണ് വിധി പറയുക. കേസിലെ പ്രതിയായ സിബി മാത്യൂസിന്റെ ജാമ്യാപേക്ഷയിലാണ് വിധി.
നേരത്തെ എതിര്‍ സത്യവാങ്മൂലത്തില്‍ സിബി മാത്യൂസിന്റെ സാന്നിധ്യത്തിലാണ് തന്നെ മര്‍ദ്ദിച്ചതെന്ന് നമ്പി നാരായണന്‍ ആരോപിച്ചിരുന്നു.
സിബിഐ ഉദ്യോഗസ്ഥര്‍ക്ക് നമ്പിനാരായണന്‍ ഭൂമി കൈമാറിയതായി കേസിലെ മറ്റൊരു പ്രതി എസ് വിജയന്‍ ആരോപിച്ചിരുന്നുവെങ്കിലും കോടതി ഈ വാദം തള്ളി. സിബിഐ ആണ് ഐസ്ആര്‍ഓ ചാരവൃത്തി ഗൂഢാലോചന കേസ് അന്വേഷിക്കുന്നത്.
Next Story
RELATED STORIES
മലയാള സിനിമയിലെ മുത്തശ്ശിക്ക് വിട; സുബ്ബലക്ഷ്മിയുടെ മൃതദേഹം ഇന്ന്...
1 Dec 2023 3:07 AM GMTകൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: കാര്‍ വാടകയ്ക്കെടുത്ത്...
1 Dec 2023 2:39 AM GMTകൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം; നമ്പര്‍ പ്ലേറ്റ്...
30 Nov 2023 3:34 PM GMTകൊല്ലം ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയവരുടെ പുതിയ രേഖാചിത്രം...
30 Nov 2023 3:29 PM GMTഉന്നത വിദ്യാഭ്യാസമന്ത്രി ആര് ബിന്ദു രാജിവയ്ക്കണം: വിഡി സതീശന്
30 Nov 2023 9:32 AM GMTകണ്ണൂര്‍ വി സിയുടെ പുനര്‍ നിയമനം റദാക്കി സുപ്രീം കോടതി; വിധി പിണറായി...
30 Nov 2023 6:41 AM GMT