ഐഎസ്ആര്‍ഓ ചാരക്കേസ്; ഗൂഢാലോചനയില്‍ സിബിഐ കേസെടുത്തു; സിബി മാത്യൂസും ആര്‍ബി ശ്രീകുമാറും പ്രതികള്‍
തിരുവനന്തപുരം സിജെഎം കോടതിയില്‍ സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചു
BY sudheer24 Jun 2021 6:19 AM GMT
X
sudheer24 Jun 2021 6:19 AM GMT
തിരുവനന്തപുരം: ഐഎസ്ആര്‍ഓ ഗൂഢാലോചന കേസില്‍ സിബിഐ കേസെടുത്തു. തിരുവനന്തപുരം സിജെഎം കോടതിയില്‍ സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. ഐഎസ്ആര്‍ഓ ചാരക്കേസില്‍ ശാസ്ത്രജ്ഞനായ നമ്പി നാരായണനെ പ്രതിയാക്കിയ കേസിലെ ഗുഢോലോചനയിലാണ് ഇപ്പോള്‍ സിബിഐ അന്വേഷിക്കുന്നത്. ഗൂഢാലോചന, കൃത്രിമ തെളിവുണ്ടാക്കല്‍ എന്നിവയാണ് കുറ്റങ്ങള്‍. 18 പ്രതികളാണ് കുറ്റപത്രത്തില്‍ പറയുന്നത്. പേട്ട സിഐ വിജയനാണ് ഒന്നാം പ്രതി. സിബി മാത്യൂസ്, ആര്‍ബി ശ്രീകുമാര്‍, വിജയന്‍ തുടങ്ങിയവരാണ് പ്രതികള്‍. സിബിഐ തിരുവനന്തപുരം യൂനിറ്റാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. ഡല്‍ഹി യൂനിറ്റിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം.
Next Story
RELATED STORIES
ബെംഗളൂരു കഫേ സ്ഫോടനം; ഒരാളെ എന്‍ ഐഎ അറസ്റ്റ് ചെയ്തു
28 March 2024 5:01 PM GMTഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMTപോലിസ് സ്റ്റേഷനുമുന്നില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു
28 March 2024 12:44 PM GMTദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച മണിപ്പൂര്‍ ...
28 March 2024 10:18 AM GMTപയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ കരി ഓയില്‍...
28 March 2024 10:17 AM GMT