ഗൂഗിളില്‍ ജോലി, ശമ്പളം 1.2 കോടി; സ്വപ്നതുല്യ നേട്ടവുമായി അബ്ദുല്ലാ ഖാന്‍

മുംബൈ: ഐഎടിയില്‍ പ്രവേശന ലിസ്റ്റില്‍ പേരുവന്നില്ലെങ്കിലും നിരവധി ഐഎടി വിദ്യാര്‍ഥികള്‍ സ്വപ്‌നം കാണുന്ന ഗൂഗിളില്‍ എത്തിപ്പെട്ട സന്തോഷത്തിലാണ് മുംബൈ സ്വദേശി അബ്ദുല്ലാ ഖാന്‍.ഓരോ എന്‍ജിനീയറിങ്ങ് ബിരുദധാരിയും കാണുന്ന മോഹനസ്വപ്‌നമായ ഗൂഗിളിന്റെ ലണ്ടനിലെ ഓഫിസില്‍ ജോലി ലഭിച്ച അബ്ദുള്ളാ ഖാന്റെ ശമ്പളം കേട്ടാല്‍ ആരായാലും ഞെട്ടും. പ്രതിവര്‍ഷം 1.2 കോടി രൂപ.
ഒരു സൈറ്റില്‍ നിന്നും അബ്ദുല്ലാ ഖാന്റെ പ്രോഗ്രാമിങ് രംഗത്തെ കഴിവ് മനസ്സിലാക്കിയ ഗൂഗിള്‍ അദ്ദേഹത്തെ ഇന്റര്‍വ്യുവിന് ക്ഷണിക്കുകയായിരുന്നു. മുംബൈയിലെ മിറ റോഡില്‍ ശ്രീ എല്‍ ആര്‍ തിവാരി എന്‍ജിനീയറിങ്ങ് കോളജിലെ അവസാന വര്‍ഷ ബിഇ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയാണ് ഖാന്‍.
ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവിന് ശേഷം ഫൈനല്‍ ഇന്റര്‍വ്യൂവിനായി ഈ മാസം ആദ്യമാണ് ഗൂഗിളിന്റെ ലണ്ടനിലെ ഓഫിസില്‍ അബ്ദുള്ളാ ഖാന്‍ എത്തിയത്. സെപ്തംബറില്‍ അബ്ദുള്ള ഖാന്‍ ഗൂഗിളിന്റെ റിലയബിലിറ്റി എന്‍ജിനീയറിങ്ങ് ടീമിനോടൊപ്പം ചേരും.
RELATED STORIES
ജോലി വാഗ്ദാനം ചെയ്ത് യുവതിയില്‍നിന്ന് പണംതട്ടിയ യൂത്ത് കോണ്‍ഗ്രസ്...
6 Dec 2023 5:21 AM GMTസര്‍വ്വകലാശാലകളെ സംഘപരിവാര്‍ കേന്ദ്രങ്ങളാക്കാനുള്ള നീക്കം; എസ് എഫ് ഐ...
5 Dec 2023 5:23 PM GMTദേശാഭിമാനി സീനിയര്‍ റിപ്പോര്‍ട്ടര്‍ എം വി പ്രദീപ് അന്തരിച്ചു
5 Dec 2023 6:10 AM GMTവിജയയാത്രയ്ക്കിടെ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തിളച്ച വെള്ളം...
5 Dec 2023 5:44 AM GMTഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച്...
5 Dec 2023 5:25 AM GMTഅതിര്‍ത്തി തര്‍ക്കം; കോഴിക്കോട്ട് അച്ഛനും മകനും വെട്ടേറ്റു
5 Dec 2023 5:18 AM GMT