സ്വത്തുതര്‍ക്കം; നടുറോഡില്‍ നിസ്‌കരിച്ച് യുവതി

28 Jan 2026 1:11 PM GMT
പാലക്കാട്: പാലക്കാട് നഗരത്തില്‍ തിരക്കേറിയ നടുറോഡില്‍ നിസ്‌കരിച്ച് യുവതിയുടെ പ്രതിഷേധം. കുടുംബസ്വത്തിനെ കുറിച്ചുള്ള തര്‍ക്കം ജനത്തിന്റെ ശ്രദ്ധയില്...

എസ്‌ഐആര്‍ ഹിയറിങ്: തീയതി നീട്ടണം: ജോണ്‍സണ്‍ കണ്ടച്ചിറ

28 Jan 2026 12:55 PM GMT
തിരുവനന്തപുരം: എസ്‌ഐആര്‍ ഹിയറിങ് തീയതി നീട്ടാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ ആവശ്യപ്പെട്ടു....

ശബരിമല സ്വര്‍ണക്കൊള്ള; 'പോറ്റിയും കൂട്ടരും കട്ടിളപ്പാളി അപ്പാടെ മാറ്റിയിട്ടില്ല, കവര്‍ന്നത് ചെമ്പ് പാളികള്‍ പൊതിഞ്ഞ സ്വര്‍ണം'; വിഎസ്എസ്‌സി ശാസ്ത്രജ്ഞരുടെ മൊഴി

28 Jan 2026 12:46 PM GMT
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ വിഎസ്എസ്‌സിയിലെ ശാസ്ത്രജ്ഞരുടെ മൊഴി. ശബരിമലയിലെ കട്ടിളപ്പാളികളിലെ സ്വര്‍ണം കട്ടെങ്കിലും പാളികള്‍ അപ്പാടെ മ...

'ആരോഗ്യരംഗത്തിന് കേരളം മാതൃക'; മുഖ്യമന്ത്രി

28 Jan 2026 12:08 PM GMT
സഭയില്‍ യുഡിഎഫിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

കെഎസ്ആര്‍ടിസി ബസുകളും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം

28 Jan 2026 11:44 AM GMT
കൊല്ലം: കൊട്ടാരക്കര എംസി റോഡില്‍ വയയ്ക്കലില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് അപകടത്തില്‍ ഒട്ടേറെ പേര്‍ക്ക് പരിക്ക്. ഒരേ ദി...

കെ എം ഷാജിയുടെ അയോഗ്യത പ്രാബല്യത്തില്‍ വരുത്തണം; സുപ്രിംകോടതിയെ സമീപിച്ച് നികേഷ് കുമാര്‍

28 Jan 2026 11:16 AM GMT
ന്യൂഡല്‍ഹി: അഴീക്കോട് തിരഞ്ഞെടുപ്പ് കേസില്‍ കെ എം ഷാജിക്കെതിരായി ഹൈക്കോടതി വിധിച്ച അയോഗ്യത പ്രാബല്യത്തില്‍ വരുത്തണമെന്ന് ആവശ്യപ്പെട്ട് നികേഷ് കുമാര്‍ സ...

'നിരന്തരം കുറ്റം ചെയ്യുന്നയാള്‍'; യൂട്യൂബര്‍ ഷാജന്‍ സ്‌കറിയയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് കോടതി

28 Jan 2026 10:45 AM GMT
കൊച്ചി: യൂട്യൂബര്‍ ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്യാത്തതില്‍ കൊച്ചി പോലിസിനെ വിമര്‍ശിച്ച് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. നിരന്തരം കുറ്റകൃത്യം ...

'പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് പറയും';സിപിഎമ്മിലേക്കെന്നുള്ള വാര്‍ത്തകള്‍ തള്ളി ശശി തരൂര്‍

27 Jan 2026 4:48 PM GMT
ന്യൂഡല്‍ഹി: സിപിഎമ്മിലേക്കെത്തിക്കാനുള്ള ചര്‍ച്ച ദുബായില്‍ നടന്നെന്ന വാര്‍ത്ത തള്ളി ശശി തരൂര്‍ എംപി. ദുബായില്‍ ചര്‍ച്ച നടത്തിയെന്ന ആരോപണം മാധ്യമങ്ങള്‍ ...

ഉദ്യോഗസ്ഥര്‍ പട്ടയം നല്‍കിയില്ല; അട്ടപ്പാടിയില്‍ ആദിവാസി യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

27 Jan 2026 4:29 PM GMT
ഗുരുതരാവസ്ഥയില്‍ തുടരുന്ന യുവതിയെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി

തിരഞ്ഞെടുപ്പില്‍ സിപിഎം വോട്ടു മറിച്ചു; എല്‍ഡിഎഫ് മുന്നണി വിടാന്‍ ആര്‍ജെഡി കോഴിക്കോട് ജില്ലാ കമ്മിറ്റി

27 Jan 2026 4:12 PM GMT
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പറേഷനിലെ പരാജയത്തില്‍ അതൃപ്തി പരസ്യമാക്കി ആര്‍ജെഡി കോഴിക്കോട് ജില്ലാ കമ്മിറ്റി. മല്‍സരിച്ച സീറ്റുകള...

നയപ്രഖ്യാപന പ്രസംഗ വിവാദം; ഗവര്‍ണറുടെ കത്തിന് മറുപടി നല്‍കില്ലെന്ന് സ്പീക്കര്‍

27 Jan 2026 3:43 PM GMT
തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗ വിവാദത്തില്‍ നിലപാട് കടുപ്പിച്ചു സ്പീക്കര്‍. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുശേഷം മുഖ്യമന്ത്രി പ്രസംഗിച്ചതിന്റ...

കഴക്കൂട്ടം സ്റ്റേഷന് മുന്നില്‍ വച്ച് പോലിസുകാരുടെ പരസ്യ മദ്യപാനം; ആറുപേര്‍ക്ക് സസ്‌പെന്‍ഷന്‍

27 Jan 2026 2:51 PM GMT
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടം പോലിസ് സ്റ്റേഷനുമുന്നില്‍ വച്ച് പരസ്യമായി മദ്യപിച്ച ആറ് പോലിസുകാര്‍ക്കും സസ്‌പെന്‍ഷന്‍. പോലിസിന്റെ പ്രതിച്ഛായക്...

യുപിയില്‍ യോഗി-ശങ്കരാചാര്യ പോര് മുറുകുന്നു; അയോധ്യ ജിഎസ്ടി കമ്മീഷണര്‍ രാജിവെച്ചു

27 Jan 2026 2:29 PM GMT
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥും ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതിയും തമ്മിലുള്ള തര്‍ക്കം മുറുകുന്നതിനിടെ, മുഖ്യമന്...

നിയമസഭാ തിരഞ്ഞെടുപ്പില്‍ എംപിമാര്‍ മല്‍സരിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസില്‍ തീരുമാനം

27 Jan 2026 2:04 PM GMT
ന്യൂഡല്‍ഹി: കേരളത്തില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എംപിമാര്‍ മല്‍സരിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസില്‍ തീരുമാനം. കെപിസിസി തിരഞ്ഞെടുപ്പ് നയ...

കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിക്കാന്‍ ഗോവ

27 Jan 2026 1:39 PM GMT
ആസ്‌ട്രേലിയയെ മാതൃകയാക്കാന്‍ നീക്കം

പാലക്കാട്ട് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവം; ആര്‍എസ്എസ് നിയന്ത്രണത്തിലുളള സ്‌കൂളെന്ന് എസ്എഫ്ഐ നേതാവ്

27 Jan 2026 1:05 PM GMT
പാലക്കാട്: കല്ലേക്കാട് സ്‌കൂളിലെ വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ പ്രതികരണവുമായി എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് പി എസ് സഞ്ജീവ്. ആര്‍എസ്എസ് നിയന്ത്രണത്ത...

'വെള്ളാപ്പള്ളിക്ക് പത്മഭൂഷന്‍ നല്‍കിയ തീരുമാനം പിന്‍വലിക്കണം'; രാഷ്ട്രപതിക്ക് നിവേദനം

27 Jan 2026 12:39 PM GMT
തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷന്‍ പുരസ്‌കാരം നല്‍കിയ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപ...

'രാജ്യത്തെ ജയിലുകളിലെ വിചാരണ തടവുകാര്‍ക്ക് ജാമ്യം നല്‍കുക'; എസ്ഡിപിഐ

27 Jan 2026 12:11 PM GMT
അമ്പലപ്പുഴ: രാജ്യത്തെ ജയിലുകളില്‍ കഴിയുന്ന വിചാരണ തടവുകാര്‍ക്ക് ജാമ്യം നല്‍കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ ...

തൃശൂരില്‍ പതിനാറുകാരന് ക്രൂരമര്‍ദനം; നാലുപേരെ പോലിസ് അറസ്റ്റ് ചെയ്തു

27 Jan 2026 11:03 AM GMT
തൃശൂര്‍: അരിമ്പൂരില്‍ ഉല്‍സവത്തിനിടെ കാലില്‍ ചവിട്ടിയതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ പതിനാറുകാരന് മര്‍ദനമേറ്റ സംഭവത്തില്‍ നാലുപേരെ പോലിസ് അറസ്റ്റ് ചെയ്...

ദേശീയപാത ഉപരോധം; ഷാഫി പറമ്പില്‍ എംപിക്ക് ശിക്ഷ വിധിച്ച് കോടതി

27 Jan 2026 10:39 AM GMT
1,000 രൂപ പിഴയും കോടതി പിരിയും വരെ തടവും

'ഗംഗാനദിയിലെ ജലം മനുഷ്യവിസര്‍ജ്യം നിറഞ്ഞത്'; ബ്രിട്ടീഷ് ബയോളജിസ്റ്റ്

27 Jan 2026 10:21 AM GMT
ലഖ്നൗ: രണ്ട് രാജ്യങ്ങളിലും ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിലുമായി പരന്നൊഴുകുകയും പുണ്യം കാംക്ഷിച്ചുകൊണ്ട് വര്‍ഷംതോറും ആളുകള്‍ എത്തിച്ചേരുകയും ചെയ്യുന്ന നദ...

'നേതാക്കള്‍ വിവാദത്തില്‍പെടാതെ നാവടക്കണം'; സിപിഎം സംസ്ഥാന സമിതിയില്‍ എം വി ഗോവിന്ദന്‍

24 Jan 2026 5:03 PM GMT
തിരുവനന്തപുരം: പാര്‍ട്ടി നിലപാടിന് വിരുദ്ധമായ പരസ്യ പ്രസ്താവനകള്‍ നേതാക്കള്‍ നടത്താന്‍ പാടില്ലെന്നും അത്തരം പ്രസ്താവകളെ പാര്‍ട്ടി തളളുമെന്നും സിപിഎം സം...

'ആഗോള കടല്‍വാണിജ്യ ഭൂപടത്തില്‍ അതിപ്രധാന കേന്ദ്രമായി വിഴിഞ്ഞം തുറമുഖം മാറും'; മുഖ്യമന്ത്രി പിണറായി വിജയന്‍

24 Jan 2026 4:49 PM GMT
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

ശ്വാസ തടസം മൂലം യുവാവ് മരിച്ചു; ചികില്‍സാ പിഴവാരോപിച്ച് കുടുംബം

24 Jan 2026 4:24 PM GMT
തിരുവനന്തപുരം: വിളപ്പില്‍ശാല സര്‍ക്കാര്‍ ആശുപത്രിക്കെതിരേ ചികില്‍സാ പിഴവ് ആരോപണം. ശ്വാസ തടസത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച രോഗിക്ക് കൃത്യമായ ചി...

ഭൂമി തരംമാറ്റാനുള്ള നടപടി സ്വീകരിച്ചില്ലെന്ന പരാതി; വയനാട് ഡെപ്യൂട്ടി കളക്ടര്‍ സി ഗീതക്ക് സസ്‌പെന്‍ഷന്‍

24 Jan 2026 3:55 PM GMT
വയനാട്: വയനാട് റവന്യൂ റിക്കവറി വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ സി ഗീതയെ സര്‍വീസില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തു. നൂല്‍പ്പുഴ വില്ലേജില്‍ ഭൂമി തരം മാറ്റത്തിനുള്...

'അധികാര രാഷ്ട്രീയത്തിലെ സാമുദായിക പ്രാതിനിധ്യം ഭരണഘടനാവകാശം'; ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

24 Jan 2026 3:29 PM GMT
രോഹിത് വെമുലയുടെ പത്താം രക്തസാക്ഷിത്വ വാര്‍ഷികത്തോടനുബന്ധിച്ചാണ് സംഗമം സംഘടിപ്പിച്ചത്

രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; പയ്യന്നൂര്‍ എംഎല്‍എയുടെ രാജിയാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് ആരോപണം

24 Jan 2026 3:09 PM GMT
കണ്ണൂര്‍: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനിടെ സിപിഎം അതിക്രമം. പ്രകടനത്തിനിടെ പോലിസുമായി ഉന്തും...

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, കേരളത്തിലൊന്നും നേരെ ചൊവ്വേ നടക്കില്ലെന്ന് ആക്ഷേപിച്ചവര്‍ക്കുള്ള മറുപടിയാണ് വിഴിഞ്ഞം തുറമുഖം'; മുഖ്യമന്ത്രി

24 Jan 2026 2:52 PM GMT
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം നാടിന്റെ സ്വപ്നമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖങ്ങളില്‍...

ആര്‍സിസിയില്‍ കാന്‍സര്‍ മരുന്ന് മാറി നല്‍കിയ സംഭവം; കമ്പനിക്കെതിരേയുള്ള നിയമനടപടികളില്‍ കാലതാമസം പാടില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍

24 Jan 2026 2:20 PM GMT
തിരുവനന്തപുരം: ആര്‍സിസിയില്‍ തലച്ചോറിനെ ബാധിക്കുന്ന കാന്‍സറിനുള്ള മരുന്ന് പാക്കറ്റില്‍ ശ്വാസകോശ കാന്‍സറിനുള്ള കീമോതെറാപ്പി ഗുളിക കണ്ടെത്തിയ സംഭവത്തില്‍...

നികേഷിനെ കിണറ്റിലിറക്കിയത് താനാണെന്ന് കെ എം ഷാജി

24 Jan 2026 1:50 PM GMT
കാസര്‍കോട്: 2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തിലെ പ്രചരണത്തിനിടെ എതിര്‍ സ്ഥാനാര്‍ഥിയായി മല്‍സരിച്ച എല്‍ഡിഎഫിന്റെ എം വി നികേഷ് കുമാറിനെ ക...

പെണ്‍കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസത്തിനൊപ്പം ആത്മവിശ്വാസവും നല്‍കണം; മന്ത്രി വി ശിവന്‍കുട്ടി

24 Jan 2026 1:27 PM GMT
കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല ലോകത്തിന് തന്നെ മാതൃകയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് വി ശിവന്‍കുട്ടി

ദൃശ്യ കൊലക്കേസ് പ്രതി ചാടിപ്പോയ സംഭവത്തില്‍ നാല് പോലിസുകാരെ സ്ഥലം മാറ്റി

24 Jan 2026 12:52 PM GMT
കോഴിക്കോട്: ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ സംഭവത്തില്‍ നാല് പോലിസുകാരെ സ്ഥലം മാറ്റി. അന്ന് ജോലിയി...

ദീപക്കിന്റെ ആത്മഹത്യ; പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ വിധി 27ന്

24 Jan 2026 12:34 PM GMT
കോഴിക്കോട്: ബസില്‍ ലൈംഗികാതിക്രമം നടന്നെന്ന രീതിയില്‍ വീഡിയോ ചിത്രീകരിച്ചതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യ...

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ റിമാന്‍ഡ് കാലാവധി നീട്ടി

24 Jan 2026 12:11 PM GMT
പാലക്കാട്: ബലാല്‍സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ റിമാന്‍ഡ് കാലാവധി നീട്ടി. റിമാന്‍ഡ് നീട്ടണമെന്ന് എസ്‌ഐടി കോടതിയോട് അപേക്ഷിച്ചിരുന്നു...
Share it