റിയ ഇഷ മോഡലിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നു
യൂനിവേഴ്‌സിറ്റി അഫിലിയേഷനോടുകൂടി പെരിന്തല്‍മണ്ണയിലാണ് മോഡലിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നതെന്ന് റിയ ഇഷ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു
BY TMY30 Jun 2021 12:09 PM GMT
X
TMY30 Jun 2021 12:09 PM GMT
കൊച്ചി : പ്രമുഖ മോഡലായ ട്രാന്‍സ്ജെന്‍ഡര്‍ റിയ ഇഷ കേരളത്തില്‍ ആദ്യമായി യൂനിവേഴ്‌സിറ്റി അഫിലിയേഷനോടുകൂടി പെരിന്തല്‍മണ്ണയില്‍ മോഡലിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഫാഷന്‍ ആന്‍ഡ് മോഡലിംഗ് രംഗത്ത് പ്രതിഭാധനരായ ഇന്റര്‍നാഷണല്‍ ട്രെയിനേഴ്‌സ് ക്ലാസ്സുകള്‍ കൈകാര്യം ചെയ്യും.മോഡലിംഗ് ഒരു വിദൂര സ്വപ്നമായി കരുതുന്ന പിന്നോക്ക ജില്ലയിലുള്ള കഴിവുറ്റ പ്രതിഭകള്‍ക്ക് ഈ രംഗത്തേക്ക് എത്തിച്ചേരുവാനും കൂടാതെ മോഡലിങ്ങില്‍ പ്രതിഭയുള്ള കുട്ടികള്‍ക്ക് പരിശീലനവും, ഷൂട്ടിങ് അവസരവും ഉള്‍പ്പെടുത്തുമെന്നും റിയ പറഞ്ഞു. വിവരങ്ങള്‍ക്ക് 9061984798 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.
Next Story
RELATED STORIES
റിയാദ് എജ്യൂ എക്സ്പോ സപ്തംബര് 13ന്
8 Sep 2024 6:15 AM GMTയാത്രക്കാരിക്ക് ഛര്ദ്ദിക്കാന് ബസ് നിര്ത്തി; കാര് പാഞ്ഞുകയറി ഒരു...
8 Sep 2024 5:39 AM GMTകൊച്ചിയിലെ സിനിമാ കോണ്ക്ലേവ് മാറ്റിയേക്കും
8 Sep 2024 5:01 AM GMTരാഹുല് ഗാന്ധി അമേരിക്കയിലേക്ക്; മൂന്ന് ദിവസത്തെ സന്ദര്ശനത്തിന് ...
8 Sep 2024 3:25 AM GMTകൈയേറ്റം ചെയ്തെന്ന് വിനായകന്; ഹൈദരാബാദ് പോലിസ് കസ്റ്റഡിയിലെടുത്തു
7 Sep 2024 2:47 PM GMT'നിങ്ങള് ഒരു കൊലയാളിയാണ്'; ബെന്ഗ്വിറിനെ ബീച്ചില് നിന്നു പുറത്താക്കി ...
7 Sep 2024 2:37 PM GMT