മന്ത്രി എ കെ ബാലന്റെ കാറിന് നേരെ യൂത്ത് കോണ്‍ഗ്രസ് അക്രമം: സ്‌ഫോടക വസ്തു എറിഞ്ഞെന്ന് ആരോപണം
ചവറ കെഎംഎംഎല്ലിന് സമീപം ഇന്നലെ രാത്രിയോടെയാണ് സംഭവം.
BY SRF18 Sep 2020 1:09 AM GMT

X
SRF18 Sep 2020 1:09 AM GMT
തിരുവനന്തപുരം: പട്ടികജാതി ക്ഷേമ മന്ത്രി എ കെ ബാലന്റെ കാറിന് നേരെ യൂത്ത് കോണ്‍ഗ്രസ് അക്രമം. സ്‌ഫോടക വസ്തു എറിഞ്ഞ ശേഷം യൂത്ത് കോണ്‍ഗ്രസുകാര്‍ ചാടി വീഴുകയായിരുന്നുവെന്നാണ് ആരോപണം. ചവറ കെഎംഎംഎല്ലിന് സമീപം ഇന്നലെ രാത്രിയോടെയാണ് സംഭവം. പതിനഞ്ചാളം വരുന്ന യൂത്ത് കോണ്‍ഗ്രസുകാര്‍ വടികളുമായി കാറിലടിച്ചു. മന്ത്രി തിരുവനന്തപുരത്തേക്ക് വരുമ്പോഴായിരുന്നു അക്രമം. സ്‌ഫോടക വസ്തു പൊട്ടുന്നത് കണ്ടയുടന്‍ ഡ്രൈവര്‍ കാര്‍ നിര്‍ത്തുകയായിരുന്നു.
Next Story
RELATED STORIES
ശിവലിംഗത്തെ കുറിച്ച് സമൂഹ മാധ്യമത്തില്‍ പോസ്റ്റ്; ഡല്‍ഹി ഹിന്ദു കോളജ്...
18 May 2022 4:24 PM GMT'കുത്തബ് മിനാര്‍ സൂര്യനെ നിരീക്ഷിക്കാന്‍ വിക്രമാദിത്യ രാജാവ്...
18 May 2022 4:03 PM GMTരാജസ്ഥാനില്‍ കോണ്‍ഗ്രസ് എംഎല്‍എ രാജിവച്ചു, മുഖ്യമന്ത്രി ഗെലോട്ടിന്റെ...
18 May 2022 4:02 PM GMTത്രിപുരയില്‍ പത്രപ്രവര്ത്തകന് ലോക്കപ്പില്‍ ക്രൂരപീഡനം; പോലിസുകാരന്...
18 May 2022 3:54 PM GMTഗ്യാന്‍വാപി മസ്ജിദ് കയ്യേറ്റത്തെ അപലപിച്ചു: ഗുജറാത്ത് എഐഎംഐഎം...
18 May 2022 3:14 PM GMTഇന്ത്യയിലെ ബഹുഭൂരിപക്ഷവും മാംസാഹാരികള്‍; നോണ്‍ വെജ് കഴിക്കുന്നവരുടെ...
18 May 2022 3:10 PM GMT