- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇസ്രായേലിലെ തെല്‍ അവീവില്‍ ഡ്രോണ്‍ ആക്രമണം നടത്തി യമനിലെ ഹൂത്തി വിമതര്‍
ഫലസ്തീനിലെയും ലെബനനിലെയും ജനങ്ങള്‍ക്ക് പിന്തുണ നല്‍കിയാണ് ആക്രമണം നടത്തിയതെന്ന് ഹൂത്തി സായുധ സംഘം പറഞ്ഞു
ജറുസലേം: ഇസ്രായേലിലെ തെല്‍ അവീവില്‍ ഡ്രോണ്‍ ആക്രമണം നടത്തി യമനിലെ ഹൂത്തി വിമതര്‍. ഫലസ്തീനിലെയും ലെബനനിലെയും ജനങ്ങള്‍ക്ക് പിന്തുണ നല്‍കിയാണ് ആക്രമണം നടത്തിയതെന്ന് ഹൂത്തി സായുധ സംഘം പറഞ്ഞു.
''ഡ്രോണുകള്‍ ഉപയോഗിച്ച് 'തെല്‍ അവീവി ലെ സുപ്രധാന സ്ഥാനം ലക്ഷ്യമിട്ട് ഒരു സൈനിക ഓപ്പറേഷന്‍ നടത്തിയിട്ടുണ്ട്. യാഫ ഡ്രോണുകള്‍ ഉപയോഗിച്ചാണ് ഞങ്ങള്‍ ആക്രമണം നടത്തിയത്. ഈ ഡ്രോണുകളെ തകര്‍ക്കാന്‍ ശത്രുക്കള്‍ക്കായില്ല. ഞങ്ങള്‍ തൊടുത്ത എല്ലാ ഡ്രോണുകള്‍ക്കും ശത്രുക്കളെയെല്ലാം മറികടന്ന് ലക്ഷ്യസ്ഥാനത്ത് എത്താനായി'' ഹൂത്തി വിമതര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
പവര്‍ പ്ലാന്റുകള്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ട് യെമനില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തുന്നതിനിടെ ഹൂത്തികള്‍ ഇസ്രായേല്‍ നഗരങ്ങളില്‍ ഒന്നിലധികം മിസൈലുകള്‍ തൊടുത്തുവിട്ടു. ഇറാന്റെ ആയുധങ്ങള്‍ കൈമാറാന്‍ ഹൂത്തി വിമതര്‍ ഉപയോഗിച്ചിരുന്ന തുറമുഖങ്ങളും സമീപകാലത്ത് ആക്രമണത്തിനിരയായിരുന്നു.
RELATED STORIES
ആര്എസ്എസ്സിനെ വിദ്വേഷസംഘടനയായി പ്രഖ്യാപിക്കണമെന്ന് കനേഡിയന്...
1 Nov 2024 3:55 PM GMTപുതിയ ട്രെയിന് ടിക്കറ്റ് ബുക്കിങ് നിയമങ്ങള് ഇന്ന് മുതല്...
1 Nov 2024 3:29 PM GMTദീപാവലി ആഘോഷങ്ങള്ക്കിടെ ചിക്കമംഗളൂരുവില് അപകടം; മലമുകളിലെ...
1 Nov 2024 3:23 PM GMTഅസ്തിത്വ ഭീഷണി ആണവസിദ്ധാന്തത്തില് മാറ്റം വരുത്തിയേക്കാം: ഇറാന്
1 Nov 2024 3:14 PM GMTഎഡിഎം നവീന് ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് ലാന്ഡ് റവന്യൂ...
1 Nov 2024 2:52 PM GMTനീലേശ്വരം വെടിക്കെട്ടപകടം: മൂന്നു പേര്ക്ക് ജാമ്യം
1 Nov 2024 2:16 PM GMT