Latest News

കൊല്ലത്ത് മര്‍ദനമേറ്റ അതിഥി തൊഴിലാളി മരിച്ചു

കൊല്ലത്ത് മര്‍ദനമേറ്റ അതിഥി തൊഴിലാളി മരിച്ചു
X

കൊല്ലം: കൊല്ലം കുണ്ടറയില്‍ മര്‍ദനമേറ്റ അതിഥി തൊഴിലാളി മരിച്ചു. മഹാരാഷ്ട്ര സ്വദേശി പര്വിന് രാജുവാണ് മരിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ ദിവസം ബാറില്‍ വെച്ചായിരുന്നു പര്‍വീണ്‍ രാജുവിന് മര്‍ദ്ദനമേറ്റത്. പിന്നില്‍ ബാര്‍ ജീവനക്കാര്‍ ആണെന്നായിരുന്നു ആരോപണം.

Next Story

RELATED STORIES

Share it