Latest News

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 14,830 പേര്‍ക്ക് കൊവിഡ്

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 14,830 പേര്‍ക്ക് കൊവിഡ്
X

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 14,830 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം. ഈ സമയത്തിനുള്ളില്‍ 36 പേര്‍ മരിച്ചു. 18,159 പേര്‍ രോഗമുക്തരായി.

രാജ്യത്ത് സജീവ രോഗികളുടെ എണ്ണം 1,47,512 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.5 ശതമാനം.

ഇതുവരെ രാജ്യത്ത് വിതരണം ചെയ്തത് 2,02,50,57,717

ഡോസ് വാക്‌സിന്‍. ഇന്ന് മാത്രം 30,42,476 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു.

Next Story

RELATED STORIES

Share it