Latest News

തമിഴ്‌നാട്ടില്‍ ലുലു മാള്‍ നിര്‍മിക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി

തമിഴ്‌നാട്ടില്‍ ലുലു മാള്‍ നിര്‍മിക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി
X

ചെന്നൈ: തമിഴ്‌നാട്ടില്‍ ലുലു മാള്‍ നിര്‍മിക്കാന്‍ അനുവദിക്കില്ലെന്ന് തമിഴ്‌നാട് ബിജെപി ഘടകം മേധാവി അണ്ണാമലൈ. ലുലു മാള്‍ നിര്‍മാണത്തിന് ഒരു കല്ലുപോലും വയ്ക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം ഭീഷണി മുഴക്കി. ലുലുമാള്‍ അനുവദിക്കില്ലെന്ന് ബിജെപി തമിഴ്‌നാട്പ്രസിഡന്റ് കെ ശ്രീനിവാസനും പറഞ്ഞു.

വാള്‍മാര്‍ട്ടിനെ എതിര്‍ത്ത സംഘടനകള്‍ ലുലു മാളിനെ ഒഴിവാക്കുന്നതെന്തെന്ന് അണ്ണാമലൈ പരിഹസിച്ചു്.

ലുലു മാള്‍ ചില്ലറ വില്‍പ്പന ശാലകളെ തകര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഏതാനും ദിവസം മുമ്പ് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനും ലലു മാള്‍ മാനേജ്‌മെന്റും എംഓയു ഓപ്പുവച്ചിരുന്നു. കോയമ്പത്തൂരില്‍ ലുലു മാള്‍ സ്ഥാപിക്കാനാണ് ഇപ്പോഴത്തെ തീരുമാനം.

Next Story

RELATED STORIES

Share it