- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട്, കണ്ണൂര്‍ സര്‍വകലാശാല ഡിഗ്രി കോഴ്‌സുകള്‍ പരിചയപ്പെടുത്താന്‍ ഒരു വെബ്‌സൈറ്റ്

കോഴിക്കോട്: കോഴിക്കോട്, കണ്ണൂര്‍ സര്‍വകലാശാലകളുടെ കീഴിലെ ഡിഗ്രി കോഴ്‌സ് പരിചയപ്പെടുത്തുന്ന www.darsanam.org/college-courses വെബ്‌സൈറ്റ് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
എരഞ്ഞിപ്പാലം സെന്റ് സേവിയേഴ്‌സ് കോളജ് സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെയും കേരള സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ അംഗീകാരത്തോടെ കാളാണ്ടിതാഴത്ത് എജ്യുക്കേഷണല്‍ ഗൈഡന്‍സ് സെന്ററിന്റെയും സഹകരണത്തോടെയാണ് വെബ്‌സൈറ്റ് നിര്‍മിച്ചത്.
കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട്, തൃശൂര്‍ എന്നീ അഞ്ച് ജില്ലകളിലായി 262 ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളും 33 അറബിക് കോളജുകളും കാലിക്കറ്റ് സര്‍വ്വകലാശാലയുടെ കീഴിലും കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായി 77 കോളജുകള്‍ കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിലുമുണ്ട്. ഈ കോളജുകളിലെ കോഴ്‌സുകളുടെ വിവരങ്ങളാണ് വെബ് സൈറ്റിലുള്ളതെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിന്‍സന്റ് അറക്കല്‍, പ്രൊഫ വര്‍ഗീസ് മാത്യു, കെ.കെ.കാവ്യ, സി.എച്ച്.സജീവ് കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















