തലശ്ശേരിയില്‍ മഠത്തിനു സമീപത്തെ പറമ്പില്‍ ആയുധങ്ങള്‍ കണ്ടെടുത്തു
BY BSR10 Nov 2020 7:30 AM GMT

X
BSR10 Nov 2020 7:30 AM GMT
തലശ്ശേരി: തലശ്ശേരിയില്‍ മഠത്തിനു സമീപത്തെ പറമ്പില്‍ ആയുധങ്ങള്‍ കണ്ടെടുത്തു. മാടപ്പീടിക രാധാകൃഷ്ണ മഠത്തിനു സമീപം ആളൊഴിഞ്ഞ പറമ്പില്‍നിന്നാണ് പഴകിയ വടിവാളും കത്തിയും കണ്ടെടുത്തത്. രഹസ്യവിവരത്തെ തുടര്‍ന്ന് ന്യൂമാഹി പോലിസിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. സിഐ അരുണ്‍ദാസിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘത്തിനു പുറമെ ബോംബ്, ഡോഗ് സ്‌ക്വാഡുകള്‍ പരിശോധനയില്‍ പങ്കെടുത്തു. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വരുംദിവസങ്ങളിലും റെയ്ഡ് തുടരുമെന്ന് പോലിസ് അറിയിച്ചു.
Weapons were found in Thalassery
Next Story
RELATED STORIES
'ന്നാ താന്‍ കേസ് കൊട്'; 'വഴിയില്‍ കുഴിയുണ്ട്' എന്ന പരസ്യവാചകം വെറും...
12 Aug 2022 5:18 AM GMTമരിച്ചവരുടെ പേരിലും വായ്പ; കരുവന്നൂര്‍ ബാങ്കിലെ ഇഡി പരിശോധനയില്‍...
12 Aug 2022 4:25 AM GMTജമ്മു കശ്മീരില്‍ കുടിയേറ്റ തൊഴിലാളി വെടിയേറ്റു മരിച്ചു
12 Aug 2022 4:07 AM GMTബാണാസുര ഡാമിന്റെ നാലാമത്തെ ഷട്ടര്‍ വീണ്ടും തുറന്നു
12 Aug 2022 3:29 AM GMTഇന്ത്യയുടെ പ്രതിഷേധം ഫലം കണ്ടു; ചൈനീസ് ചാരക്കപ്പലിന് ഹമ്പന്തോട്ട...
12 Aug 2022 2:28 AM GMTഉത്തരകൊറിയയില്‍ കൊവിഡ് പടര്‍ന്നുപിടിച്ച സമയത്ത് കിം ജോങ് ഉന്‍...
12 Aug 2022 1:45 AM GMT