- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പരമാവധി ചെയ്തു; ഇനിയും വിട്ടുവീഴ്ച ചെയ്യാനാകില്ല; ആശമാരുടെ സമരത്തില്‍ മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: ആശമാരുടെ സമരത്തില്‍ ഇനിയും വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും സര്‍ക്കാരിന് ചെയ്യാവുന്നതിന്റെ പരമാവധി ചെയ്തു കഴിഞ്ഞെന്നു തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി. ആശമാരുടെ നിവേദനം കൈപ്പറ്റിയെന്നും, ഇനി ധാരണയില്‍ എത്തിയതിന് ശേഷം മാത്രമായിരിക്കും കൂടിക്കാഴ്ചയെന്നും മന്ത്രി പറഞ്ഞു.
ഇന്നലെയാണ് ആശമാരുമായി മന്ത്രി വി ശിവന്‍കുട്ടി ചര്‍ച്ച നടത്തിയത്. ചര്‍ച്ച പോസിറ്റീവാണെന്നും പ്രതീക്ഷയുണ്ടെന്നുമായിരുന്നു ചര്‍ച്ചക്കു ശേഷം ആശമാര്‍ പറഞ്ഞത്. ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താമെന്നും ശിവന്‍കുട്ടി പറഞ്ഞതായി ആശമാര്‍ പറഞ്ഞിരുന്നു.
അതേസമയം, ആശമാരുടെ സമരം 58ാം ദിവസത്തിലേക്ക് കടന്നു. സമരക്കാരുമായി തുടര്‍ ചര്‍ച്ചകള്‍ നടത്തുന്നതിനെക്കുറിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. എന്നാല്‍ ഓണറേറിയം കൂട്ടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമാവാതെ സമരത്തില്‍ നിന്നു പിന്നോട്ടില്ലെന്ന നിലപാടിലാണ് ആശമാര്‍.
RELATED STORIES
ഗൗരി ലങ്കേഷ് വധക്കേസിലെ മുഖ്യസാക്ഷിക്ക് വധഭീഷണി
2 Jun 2025 5:07 PM GMTകര്‍ണാടകയില്‍ വന്‍ ബാങ്ക് കൊള്ള; 59 കിലോ സ്വര്‍ണം കവര്‍ന്നു
2 Jun 2025 4:59 PM GMTഇസ്രായേലിലെ നിക്ഷേപകര്‍ പിന്മാറണം: മഹ്ദി അല്‍ മഷാത്ത്
2 Jun 2025 4:47 PM GMTഎസ്ഡിപിഐ സ്ഥാനാര്‍ഥി പര്യടനം നടത്തി
2 Jun 2025 4:34 PM GMTഐആര്‍എസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ റെയ്ഡ് നടത്തി സിബിഐ; കോടി രൂപയുടെ...
2 Jun 2025 4:24 PM GMTഅന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച്...
2 Jun 2025 3:15 PM GMT