- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തിരൂരില്‍ വഖ്ഫ് സംരക്ഷണ സംഗമം 14ന്
മുന്‍ വഖഫ് ബോര്‍ഡ് ചെയര്‍ മാന്‍ റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും
BY RAZ13 Dec 2021 7:05 AM GMT

X
RAZ13 Dec 2021 7:05 AM GMT
തിരൂര്‍: തിരൂരിലെ മുസ്‌ലിം സംഘടനകളുടെ കൂട്ടായ്മയായ മുസ്‌ലിം കോ ഓര്‍ഡി നേഷന്‍ കമ്മിറ്റി ചൊവ്വാഴ്ച വഖ്ഫ് സംരക്ഷണ സംഗമം സംഘടിപ്പിക്കുന്നു.തിരൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തു നടക്കുന്ന സംഗമം 3.30ന് ആരംഭിക്കും.മുന്‍ വഖഫ് ബോര്‍ഡ് ചെയര്‍ മാന്‍ റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.ഡോ. ഹുസൈന്‍ മടവൂര്‍,അബ്ദുസ്സമദ് പൂക്കോട്ടൂര്‍,ഷെയ്ഖ് മുഹമ്മദ് കാരക്കുന്ന്,എം ടി മനാഫ്,ഡോക്ടര്‍ മുഹമ്മദ് റാഫി,അഡ്വ.ഫൈസല്‍ ബാബു പ്രഭാഷണം നിര്‍വഹിക്കും. വഖ്ഫ് നിയമങ്ങള്‍ സംബന്ധിച്ച തെറ്റിദ്ധാരണകള്‍ മാറ്റുന്നതിനും സമൂഹത്തില്‍ ബോധവല്‍ക്കരണവുമാണ് ഈ പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ ഇബ്രാഹിം ഹാജി കീഴേടത്തില്‍, പികെകെതങ്ങള്‍,ബഷീര്‍ വെട്ടം,സൈനുദ്ധീന്‍ എന്ന എനി, നസ്രുദീന്‍ ഷാ സിഎംടി പങ്കെടുത്തു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















