നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 865 കേസുകള്‍; മാസ്ക് ധരിക്കാത്തത് 6392 പേര്
BY RSN10 Feb 2021 6:28 PM GMT
X
RSN10 Feb 2021 6:28 PM GMT
തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 865 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 285 പേരാണ്. 23 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 6392 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.ക്വാറന്റൈന് ലംഘിച്ചതിന് ഒരു കേസും റിപ്പോര്‍ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി - 171, 48, 3
തിരുവനന്തപുരം റൂറല്‍ - 171, 109, 3
കൊല്ലം സിറ്റി - 128, 13, 4
കൊല്ലം റൂറല്‍ - 221, 0, 0
പത്തനംതിട്ട - 20, 21, 0
ആലപ്പുഴ- 24, 15, 0
കോട്ടയം - 0, 0, 0
ഇടുക്കി - 4, 0, 0
എറണാകുളം സിറ്റി - 28, 18, 0
എറണാകുളം റൂറല്‍ - 48, 17, 1
തൃശൂര്‍ സിറ്റി - 1, 0, 0
തൃശൂര്‍ റൂറല്‍ - 11, 0, 10
പാലക്കാട് - 2, 2, 0
മലപ്പുറം - 3, 4, 0
കോഴിക്കോട് സിറ്റി - 1, 5, 0
കോഴിക്കോട് റൂറല്‍ - 5, 7, 2
വയനാട് - 2, 0, 0
കണ്ണൂര്‍ - 0, 0, 0
കാസര്‍ഗോഡ് - 25, 26, 0
Next Story
RELATED STORIES
പരാതികളേറുന്നു; പ്രജ്ജ്വല്‍ രേവണ്ണ കീഴടങ്ങിയേക്കും
6 May 2024 7:09 AM GMTഫലസ്തീന് അനുകൂല നിലപാട്: സാദിഖ് ഖാന് മൂന്നാം തവണയും ലണ്ടന്‍ മേയര്‍; ...
6 May 2024 6:58 AM GMTപാലക്കാട് യുവതിക്കുനേരെ ആസിഡ് ആക്രമണം; കൃത്യത്തിന് പിന്നില്‍...
6 May 2024 6:50 AM GMTവീണ്ടും ബഹിരാകാശത്തേക്ക് പറക്കാനൊരുങ്ങി സുനിതാ വില്യംസ്
6 May 2024 6:42 AM GMTകിടപ്പുരോഗിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ട സംഭവം; കൊല ചെയ്തത്...
6 May 2024 6:41 AM GMTഅനിലയുടെ മരണം കൊലപാതകമെന്ന് സംശയം: യുവതിയെ കൊന്ന് സുഹൃത്ത്...
6 May 2024 5:38 AM GMT