- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഉത്തരാഖണ്ഡ് സര്‍ക്കാരിന് എണ്ണിപ്പറയാന്‍ 5 വികസന പദ്ധതിപോലുമില്ല: ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്കെതിരേ ഡല്‍ഹി ഉപുമുഖ്യമന്ത്രി
BY BRJ20 Dec 2020 4:26 AM GMT

X
BRJ20 Dec 2020 4:26 AM GMT
ഡറാഡൂണ്‍: ഉത്തരാഖണ്ഡ് സര്‍ക്കാരിന് എടുത്തുപറയാന്‍ ചുരുങ്ങിയത് അഞ്ച് വികസനപദ്ധതിപോലുമില്ലെന്ന് പരിഹസിച്ച് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഉത്തരാഖണ്ഡിലെ ജനങ്ങളുടെ ക്ഷേമത്തിനായി മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് ഒന്നും ചെയ്യുന്നില്ലെന്നും മനീഷ് സിസോദിയ കുറ്റപ്പെടുത്തി.
''ഉത്തരാഖണ്ഡിലെ ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി രൂപപ്പെടുത്തിയ വിരലിലൊതുങ്ങാവുന്ന പദ്ധതി പോലും ഉത്തരാഖണ്ഡിലെ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തിന് ചൂണ്ടിക്കാട്ടാനില്ല. ജനങ്ങള്‍ പറയുന്നത് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ കോണ്‍ഗ്രസ് മന്ത്രിമാരെക്കൊണ്ടും ബിജെപി മുഖ്യമന്ത്രിമാരെക്കൊണ്ടുമുണ്ടാക്കിയ ഒരു സര്‍ക്കാരാണെന്നാണ്. അതുകൊണ്ട് അവര്‍ക്ക് ഒന്നു ചെയ്യാനില്ല- സിസോദിയ ചൂണ്ടിക്കാട്ടി.
2022 നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉത്തരാഖണ്ഡില്‍ നിന്ന് മല്‍സരിക്കാനുളള ശ്രമത്തിലാണ് എഎപി.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















