ചുഴലിക്കൊടുങ്കാറ്റ്: ഫിലിപ്പീന്‍സില്‍ മരണം 67 ആയി
BY RSN16 Nov 2020 2:17 AM GMT

X
RSN16 Nov 2020 2:17 AM GMT
മനില: വാംകോ ചുഴലിക്കൊടുങ്കാറ്റ് ദുരന്തം വിതച്ച ഫിലിപ്പീന്‍സില്‍ മരണം 67 ആയി ഉയര്‍ന്നു. കൊടുങ്കാറ്റിനൊപ്പമുണ്ടായ പേമാരിയും മണ്ണിടിച്ചിലുമാണ് വന്‍ ദുരന്തം വിതച്ചത്. മണ്ണിടിച്ചിലില്പ്പെട്ടവരില് 12 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.
വെള്ളിയാഴ്ച വീശിയ കൊടുങ്കാറ്റ് കാഗായാന്‍ മേഖല, ലുസോണ്‍ ദ്വീപുകള്‍, തലസ്ഥാനമായ മനില എന്നിവിടങ്ങളിലാണു കൂടുതല്‍ ദുരിതം. കൊടുങ്കാറ്റിനൊപ്പമുള്ള പേമാരി ഇവിടങ്ങളില്‍ പ്രളയത്തിനിടയാക്കി. 26,000 ഭവനങ്ങള്‍ നശിച്ചു. രണ്ടര കോടി ഡോളറിന്റെ കൃഷിനാശവും റിപ്പോര്‍ട്ട് ചെയ്തു. പട്ടാളവും പോലീസും തീരരക്ഷാസേനയും ദുരന്തനിവാരണത്തിനു നേതൃത്വം നല്കുന്നു.
Next Story
RELATED STORIES
2020 നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പിന്നില്‍നിന്ന് കുത്തിയെന്ന്...
12 Aug 2022 6:22 PM GMTവീടുകളിൽ ദേശീയ പതാക: എല്ലാവരും പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി
12 Aug 2022 6:15 PM GMTസ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷം: കുടുംബശ്രീ നിർമിച്ചത് 22 ലക്ഷം ...
12 Aug 2022 5:46 PM GMTത്രിവര്ണപതാകക്കെതിരേ വൈറല്‍ വീഡിയോ: യതി നരസിംഹാനന്ദ് പോലിസ്...
12 Aug 2022 5:38 PM GMTസിപിഎമ്മിന്റേത് അസഹിഷ്ണുതയുടെ രാഷ്ട്രീയം: വി ഡി സതീശന്
12 Aug 2022 5:35 PM GMTസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികള്‍ നിലമറന്ന് പെരുമാറരുത്: പോപുലര്‍...
12 Aug 2022 5:17 PM GMT