Latest News

കടലില്‍ നീന്തുന്നതിനിടെ തിരയില്‍പ്പെട്ട രണ്ടു യുവാക്കളെ കാണാതായി; തിരച്ചില്‍ തുടരുന്നു

കടലില്‍ നീന്തുന്നതിനിടെ തിരയില്‍പ്പെട്ട രണ്ടു യുവാക്കളെ കാണാതായി; തിരച്ചില്‍ തുടരുന്നു
X

കണ്ണൂര്‍: അഴീക്കോട് മീന്‍കുന്നില്‍ തിരയില്‍പ്പെട്ട് രണ്ടു യുവാക്കളെ കാണാതായി. വാരം വലിയന്നൂര്‍ വെള്ളോറ ഹൗസില്‍ പ്രിനീഷ് (27), പട്ടാനൂര്‍ കൊടോളിപ്രം അനന്ദ നിയലത്തില്‍ ഗണേഷ് (28) എന്നിവരെയാണ് കാണാതായത്. ഇന്ന് വൈകിട്ട് നാലിനാണ് സംഭവം. യുവാക്കള്‍ തിരയില്‍പ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ട കരയിലുണ്ടായിരുന്നവരും പരിസരവാസികളും അഗ്‌നിരക്ഷാ സേനയേയും പോലിസിനേയും വിവരമറിയിക്കുകയായിരുന്നു. തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

Next Story

RELATED STORIES

Share it