Latest News

കോഴിയിറച്ചിയെന്ന പേരില്‍ വവ്വാല്‍ മാംസം വില്‍പ്പനക്കെത്തിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

കോഴിയിറച്ചിയെന്ന പേരില്‍ വവ്വാല്‍ മാംസം വില്‍പ്പനക്കെത്തിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍
X

ചെന്നൈ: വവ്വാല്‍ മാംസം കോഴിയിറച്ചിയെന്ന വ്യാജേന വില്‍പ്പനയ്ക്ക് എത്തിച്ച രണ്ടുപേര്‍ അറസ്റ്റില്‍. സേലം ഒമല്ലൂര്‍ സ്വദേശികളായ കമല്‍, സെല്‍വം എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ പഴംതീനി വവ്വാലുകളെ വേട്ടയാടി പാചകം ചെയ്തതിനു ശേഷം ഭക്ഷണവിഭവമാക്കിയാണ് വില്‍പ്പനക്കെത്തിച്ചത്. എന്നാല്‍ മുന്‍കൂട്ടി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ രണ്ടുപേരും അറസ്റ്റിലാവുകയായിരുന്നു.

Next Story

RELATED STORIES

Share it