ഓട്ടോറിക്ഷയില്‍ യാത്ര ചെയ്ത് മദ്യക്കച്ചവടം; പരപ്പനങ്ങാടിയില്‍ ഒരാള്‍ അറസ്റ്റില്‍
BY BRJ16 Nov 2021 6:38 AM GMT

X
BRJ16 Nov 2021 6:38 AM GMT
പരപ്പനങ്ങാടി: വിവിധ സ്ഥലങ്ങളില്‍ ഓട്ടോ റിക്ഷയില്‍ സഞ്ചരിച്ച് അനധികൃത മദ്യക്കച്ചവടം നടത്തുന്ന ഒരാളെ പരപ്പനങ്ങാടി പോലിസ് അറസ്റ്റ് ചെയ്തു. ചെട്ടിപ്പടി ബീച്ച് സ്വദേശി കൊളക്കാടന്‍ മാമു മകന്‍ മുജീബ് റഹ്മാനെ(55)യാണ് അളവില്‍ കവിഞ്ഞ മദ്യവുമായി പരപ്പനങ്ങാടി പ്രയാഗ് തിയേറ്ററിന് സമീപത്തുനിന്ന് അറസ്റ്റ് ചെയ്തത്.
പ്രതിയെ പെരിന്തല്‍മണ്ണ ജെഎഫ്‌സിഎം കോടതിയില്‍ ഹാജരാക്കി.
താനൂര്‍ ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തില്‍ പരപ്പനങ്ങാടി ഇന്‍സ്‌പെകര്‍ ഹണി കെ ദാസ്, താനൂര്‍ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന 5 അംഗ സ്‌ക്വാഡിലെ അംഗങ്ങളായ ആല്‍ബിന്‍, ജിതിന്‍, വിപിന്‍, ജിനീഷ്, സബറുദ്ദീന്‍, അഭിമന്യു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
Next Story
RELATED STORIES
കള്ളപ്പണക്കേസ്;സഞ്ജയ് റാവത്തിന്റെ കസ്റ്റഡി കാലാവധി നീട്ടി
8 Aug 2022 10:07 AM GMTസവാഹിരിയ്ക്കായി പ്രാര്‍ഥിച്ചെന്ന കര്‍മന്യൂസ് വാര്‍ത്ത വ്യാജം; ...
8 Aug 2022 9:20 AM GMTറോഡിലെ കുഴി: ജനങ്ങളെ റോഡില്‍ മരിക്കാന്‍ വിടാനാകില്ല ;രൂക്ഷ...
8 Aug 2022 9:08 AM GMT'ഓര്‍ഡിനന്‍സിലൂടെയാണ് ഭരണമെങ്കില്‍ നിയമസഭയുടെ...
8 Aug 2022 8:36 AM GMTനോയിഡയില്‍ യുവതിക്ക് നേരേയുണ്ടായ കൈയ്യേറ്റ ശ്രമം;ബിജെപി നേതാവിന്റെ...
8 Aug 2022 8:07 AM GMT'രക്തം, ശരീരഭാഗങ്ങള്‍, നിലവിളി': ഗസയിലെ ഇസ്രായേല്‍ ആക്രമണത്തിന്റെ...
8 Aug 2022 7:38 AM GMT